Showing posts with label poem. Show all posts
Showing posts with label poem. Show all posts

Wednesday, August 4, 2010

ഓര്‍മചെപ്പ്



ഓരോ മലരിനും ഓരോ സുഗന്ധം


ഓര്‍മ്മകള്‍ക്കെന്നും തിളക്കം...


ഓളങ്ങള്‍ ഇളകും നീലത്തടാകം


ഓമലാള്‍ തന്‍നീള്‍മിഴികള്‍...


ഉടയുന്ന കുപ്പിവളകള്‍..


ഉടലോടമര്‍ന്ന നിശ്വാസം..


.ഓര്‍മ്മകള്‍ നീലക്കടല്‍ പോലെയകയാല്‍..


ആഴമറിയാതെ ഞാന്‍ നീന്തി തുടിക്കുന്നു..


നിന്നോര്‍മ നല്‍കുമീ സുന്ദരനുഭൂതിയില്‍..