Showing posts with label
കുന്നിമണി കവിത
.
Show all posts
Showing posts with label
കുന്നിമണി കവിത
.
Show all posts
Wednesday, January 5, 2011
തിരിച്ചറിവ്
തേടി ഞാന്‍ സാന്ത്വനം-
തേങ്ങുമീ സന്ധ്യയില്‍..
തേരിലായ് വന്നു നീ-
തേന്‍ തുള്ളിയേകുവാന്‍...
നീയറിഞ്ഞില്ലയീ-
മധുവാം കണങ്ങള്‍ക്ക്..
തീര്‍ക്കുവാനാവില്ലെന്‍-
തീരാത്ത ദാഹത്തെ
..
Older Posts
Home
Subscribe to:
Posts (Atom)