- പൈനാപ്പിള്‍ മീഡിയം - 1
- പാല്‍ - 3 കപ്പ്(അര ലിറ്റര്‍.)
- കണ്ടന്‍സ്ഡുമില്‍ക്ക് - 1 ടിന്‍
- ഫ്രഷ് ക്രീം - 1 പാക്കെറ്റ്.
- ചൈന ഗ്രാസ് - ഒരു പീസ്.
- പൈനാപ്പിള്‍ ജെല്ലി -1 പാക്കെറ്റ്
- പഞ്ചസാര - 100 gm
- വെള്ളം - ഒന്നര കപ്പ്
പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചു പഞ്ചസാരയും അരക്കപ്പുവെള്ളവും ചേര്‍ത്തു തിളപ്പിച്ച്,വിളയിച്ചു വെക്കുക.
ഇതിലേക്ക്,സെറ്റായ ചൈന ഗ്രാസ്സും, ജെല്ലിയും ഗ്രേറ്റ് ചെയ്തതും, പൈനാപ്പിള്‍ കഷ്ണങ്ങളും ചേര്‍ത്തു തണുപ്പിച്ചു ഉപയോഗിക്കുക.
വീട്ടില്‍ വരുന്ന വിശിഷ്ട്ടാതിഥികള്‍ക്ക് കൊടുക്കാന്‍ പറ്റിയ പുതുമയുള്ള ഒരു പാനീയമായിരിക്കും ഇത്.പരീക്ഷിക്കാന്‍ മടിക്കല്ലേ....
കടപ്പാട്.സുമയ്യ താഹ,അബുദാബി.
ചിത്രങ്ങളും,വിവരണവും,ജാസ്മിക്കുട്ടി.