Tuesday, December 7, 2010

ജന്മദിനാശംസകള്‍ നേര്‍ന്ന എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.......

3 comments:

Yasmin NK said...

ഞാന്‍ അറിഞ്ഞില്ല കേട്ടോ...ആശംസകള്‍

faisu madeena said...

ഓ നന്ദി എനിക്ക് വേണ്ടേ..തിന്നാന്‍ പറ്റുന്ന വല്ല സാധനവും ഉണ്ടെങ്കി മതി ...അതൊക്കെ പോട്ടെ ഞങ്ങളുടെ സൊന്തം ഗായകന്‍ അസിക്കാന്റെ പാട്ട് എവിടെ ??അത് ബ്ലോഗില്‍ നിന്ന് എടുത്തു മാറ്റിയതില്‍ ഞങ്ങള്‍ ഫാന്‍സ്‌ കടുത്ത പ്രതിഷേധം അറിയിക്കുന്നു ...!!!

Saheela Nalakath said...

എന്താ ജാസ്മിക്കുട്ടീ..ഇത്?
ആ പോസ്റ്റെടുത്ത് എങ്ങോട്ടാ കളഞ്ഞത്.

ഞാന്‍ ചെയ്തപോലെ വല്ല തട്ടിന്‍പുറത്തും?
അയിനിപ്പോ അതത്ര കൊയമാന്തരം പിടിച്ച സംഗതിയൊന്നുമായിരുന്നില്ലല്ലോ..
പിന്നെപ്പോ ഇതെന്തേ..ഉണ്ടായേ..