Monday, November 29, 2010

യാസ് അയലന്ടിലെ ഫെരാരി വേള്‍ഡ്..

അബുദാബിയിലെ  യാസ് അയലന്ടിലെ ഫെരാരി വേള്‍ഡില്‍  വെച്ചാണ് രണ്ടാഴ്ച മുന്‍പ്   ഫോര്‍മുല വണ് കാര്‍ റൈസിംഗ് നടന്നത്..എല്ലാരും അറിഞ്ഞു കാണുമല്ലോ...
അബുദാബി നഗരത്തില്‍ നിന്നും മുപ്പതു മിനുട്ടും,എയര്‍ പോര്‍ട്ടില്‍ നിന്നും പത്തുമിനുട്ടും സഞ്ചരിച്ചാല്‍ ഇവിടേയ്ക്ക് എത്താം..
2007 നവംബറിലായിരുന്നു ഈ സംരംഭത്തിന് തുടക്കം കുറിച്ചത്..ഈ നവംബറില്‍ ഉത്ഘാടനവും കഴിഞ്ഞു.മൂന്നു വര്‍ഷം  കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫെരാരി ലോഗോ ഉള്ള  ഈ തീം പാര്‍ക്ക് രൂപം കൊണ്ടു.
രണ്ടു ലക്ഷം സ്ക്വയര്‍ മീട്ടരാന് ഇതിന്റെ വിസ്തീര്‍ണ്ണം...
എന്ന് വെച്ചാല്‍ ഒരു ഏഴു ഫുട്ബോള്‍ സ്റ്റേഡിയതിന്    തുല്യം! 


 ലോകത്തിലെ ഏറ്റവും വേഗത കൂടിയ റോളര്‍ കോസ്റ്ററും,ഉന്നത നിലവാരമുള്ള ഡ്രൈവിംഗ് സിമുലാറ്ററുകളും അടങ്ങിയ ഡ്രൈവിംഗ് കാഴ്ചകളുടെ വൈവിധ്യമാര്‍ന്ന ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ... കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും,പ്രായഭേദമന്യേ എല്ലാവര്‍ക്കും യോജിക്കുന്ന തരത്തിലുള്ള    റേഡുകള്‍...

ഇതിനകം തന്നെ ടൂറിസ്റ്റ്കാരുടെ ഇഷ്ട വിനോദ    സഞ്ചാര  കേന്ദ്രമായി  ഇത് മാറിയിട്ടുണ്ട്.
പിന്നെയൊരു കാര്യം...കീശ നിറയെ കാശുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാല്‍ മതി..
ഇത് ഞാന്‍ പറഞ്ഞതല്ല കേട്ടോ...ബീബീസി ചാനല്‍   ഇതിനെ കുറിച്ചുള്ള റിപ്പോട്ടില്‍ പ്രസ്താവിച്ചതാണ്...
ഫെരാരി മുദ്രയുള്ളത് കൊണ്ടു സാധനങ്ങള്‍ക്കൊക്കെ പൊള്ളുന്ന വില!ആകാശ കാഴ്ചയില്‍ ഫെരാരി ലോഗോ...


Abu Dhabi the second largest city in the United Arab Emirates rocks the world with its own Ferrari World, world’s largest indoor theme park.

33 comments:

faisu madeena said...
This comment has been removed by the author.
junaith said...

Thanks for sharing those snaps..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

Nice

രമേശ്‌അരൂര്‍ said...

What you mean by this?

പട്ടേപ്പാടം റാംജി said...

ചിത്രങ്ങള്‍ കണ്ടു.

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
ഒഴാക്കന്‍. said...

ഒരുനാള്‍ എന്റെ മുംബയും വളരും :)

~ex-pravasini* said...

ജാസ്മിക്കുട്ടീ..
ചിത്രങ്ങള്‍ കണ്ടു..ഒരു വിശദീകരണം
കൂടി ആവാമായിരുന്നു,എന്ന് തോന്നി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഹും..ആംഗലെയത്തിലേക്ക് കാല് മാറിയോ?

എന്താ ഒരു വിശകലനങ്ങളും നൽകാതിരുന്നതീപോസ്റ്റിൽ?

jazmikkutty said...

നേരത്തെ വിശദീകരിച്ചെഴുതാന്‍ പറ്റിയില്ല ക്ഷമിക്കണേ ....

faisu madeena said...

കീശ നിറയെ കാശുണ്ടെങ്കില്‍ അങ്ങോട്ട്‌ ചെന്നാല്‍ മതി..
ഇത് ഞാന്‍ പറഞ്ഞതല്ല കേട്ടോ...

ഓ നമ്മളെ കയ്യിലോന്നും കാശില്ലേ...നമ്മള്‍ അങ്ങോട്ട്‌ പോകുന്നും ഇല്ലേ ...പൈസക്കാര് പോയി ഫോട്ടോ പിടിച്ചു കാണിച്ചു തന്നാല്‍ മതി ...കാണാനും വേണ്ടേ ആള്‍ക്കാര്‍ ....

Vayady said...

ജാസ്മിക്കുട്ടി, ലോകത്തിലെ ഏറ്റവും വേഗത കൂടിയ റോളര്‍ കോസ്റ്ററില്‍ കയറാനായി ഞാന്‍ അബുദാബിക്ക് വരുന്നുണ്ട്, ട്ടോ. എന്റെ കൂടെ അതില്‍ കയറ്യോ അതോ??? :)

ഷിമി said...

ഇതൊക്കെ പുതിയ അറിവാണ് ട്ടൊ...പങ്കുവെച്ചതിനു നന്ദി.

ആളവന്‍താന്‍ said...

ഇവിടെയായിരുന്നു കഴിഞ്ഞ രണ്ടു രണ്ടര വര്ഷം എന്റെ കമ്പനിയുടെ പണി. ഞാനും ഉണ്ടായിരുന്നു അഞ്ചു മാസം. പങ്കു വച്ചതിനു നന്ദി.

mayflowers said...

അബുദാബിയിലെ
അതിശയക്കാഴ്ച്ചകള്‍ കാണിച്ചു തന്ന കുഞ്ഞനിയത്തിക്ക്
അഭിനന്ദനങ്ങള്‍ ..

jazmikkutty said...

അയ്യോ വായാടീ ഞാനില്ലേ....ഇന്നാളൊരു ദിവസം മോന്റെ കൂടെ ഒരു ചെറിയ റോളര്‍ കൊസ്റ്റെരില്‍ കയറി അലറിവിളിച്ചപ്പോള്‍ ഏഴു വയസ്സുള്ള അവനാണ്എന്നെസമാധാനിപ്പിച്ചത്...പിന്നെ ദുബായ് ക്രീക്ക് പാര്‍ക്കില്‍ വെച്ചു കാബിള്‍ കാറില്‍ കയറിയപ്പോഴും പേടി കൊണ്ടെന്റെ മുട്ട് വിറച്ചു.ഇതിലൊക്കെ കയറി ആസ്വദിക്കുന്ന ആള്‍ക്കാര്‍ക്കൊന്നും ബുദ്ധി എന്ന് പറയുന്നത് ഇല്ലേ എന്നൊക്കെ ചോദിച്ചു കണ്ണുമടച്ചു ഇരുന്നു.....:)എന്‍റെ ധൈര്യത്തെ കുറിച്ച് ഇപ്പോള്‍ നല്ല മതിപ്പ് കാണുമല്ലോ അല്ലേ?

ഷിമി,ഒത്തിരി നന്ദി കേട്ടോ....വന്നു കണ്ടതില്‍...

ആളവന്താന്‍,ഉവ്വോ...അത് ശരി ഇവിടെ ഉണ്ടായിരുന്നു അല്ലേ? അമ്മാന്‍ എങ്ങിനെ?
നല്ല സ്ഥലമാണോ?

@മെയ്‌ ഫ്ലവേസ്,നന്ദി ഉണ്ട് ..ഇതൊക്കെ നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ സന്തോഷം എനിക്കുമുണ്ട്.

ഫൈസു,പോയി നോക്കെന്നേ....ഏതായാലും ലാപ്‌ വാങ്ങിക്കുന്നതിന്റെ നാലിലൊന്ന് പോലും വരില്ല.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ദേ...ഇപ്പൊ ശരിയായി...
മുമ്പ് വന്നു നോക്കിയപ്പോ വെറും ഫോട്ടോസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ...
അതു കൊണ്ട് ഒരു "നൈസ്" ഇല്‍ ഒതുക്കി...

ഇതങ്ങട് ആദ്യമേ ചെയ്തൂടായിരുന്നോ....?
ഫെരാരി വേള്‍ഡിന്റെ കുറെ ഫോട്ടോസ് മുമ്പ് മെയില്‍ വഴി കിട്ടിയിരുന്നു.
മെയ്ഫ്ലവേഴ്സ് പറഞ്ഞ പോലെ അതിശയകാഴ്ച്ചകള്‍ പങ്കു വെച്ചതിനു നന്ദി...

~ex-pravasini* said...

അപ്പൊ ഞാന്‍ പറഞ്ഞാലും കേള്‍ക്കും???

ജാസ്മിക്കുട്ടീ വിശദീകരണം കൂടി വന്നപ്പോള്‍ ഉഷാറായി.
ഞാനിതിലോന്നും കേറില്ല.കണ്ടു നിന്നാല്‍ തന്നെ എന്‍റെ ശ്വാസം പോകാറുണ്ട്.
ഇനിപ്പോ കേറിയാ കാറ്റും പോകും!!!

വായാടിക്ക് ധൈര്യായിട്ട് പറയാം..
അഥവാ പേടിച്ചാല്‍ തന്നെ പറന്നു രക്ഷപ്പെടാമല്ലോ..

സലീം ഇ.പി. said...

ജാസ്മി സ്പോന്‍സര്‍ ചെയ്‌താല്‍ അവിടെയൊക്കെ ഒന്ന് വരാമായിരുന്നു..ഇവിടെ സൌദിയില്‍ ഇത്തരം ഒരു മണ്ണാങ്കട്ടയുമില്ലല്ലോ..

ചെറുവാടി said...

അബൂദാബി ദുബായ് കാര്യങ്ങളില്‍ ഞാന്‍ അഭിപ്രായം പറയുന്നത് നിര്‍ത്തി. (അസൂയ)

തെച്ചിക്കോടന്‍ said...

നല്ല കാഴ്ചകള്‍.
@ സലിം, നമ്മള്‍ സൌദിക്കാരുടെ വില കളയരുത്, ഇവിടൊക്കെ പല ഭയങ്കര സംഭവങ്ങളും ഉണ്ട് എന്നല്ലേ പറയാന്‍ വന്നത്?!! :)

~ex-pravasini* said...

സലിം ഭായ്‌..ഷെയിം ഷെയിം..
ആര്‍ക്കാ..?നമ്മള്‍ സൗദിക്കാര്‍ക്ക്.
ആരുപറഞ്ഞു സൗദിയില്‍ ഒന്നുമില്ലെന്ന്..

ജാസ്മിക്കുട്ടീ..ഇത് വിശ്വസിക്കല്ലേ.. ഒരു പുതിയ പോസ്റ്റിട്ടിട്ടെങ്കിലും
ഞാനിത് തെളിയിച്ചിരിക്കും..
ഇത് സത്യം,, സത്യം,,സത്യം..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

~ex-pravasini* Said...
സലിം ഭായ്‌..ഷെയിം ഷെയിം..
ആര്‍ക്കാ..?നമ്മള്‍ സൗദിക്കാര്‍ക്ക്.
ആരുപറഞ്ഞു സൗദിയില്‍ ഒന്നുമില്ലെന്ന്..

ജാസ്മിക്കുട്ടീ..ഇത് വിശ്വസിക്കല്ലേ.. ഒരു പുതിയ പോസ്റ്റിട്ടിട്ടെങ്കിലും
ഞാനിത് തെളിയിച്ചിരിക്കും..
ഇത് സത്യം,, സത്യം,,സത്യം..
----------------
പടച്ചോനേ ചതിച്ചു...
ഇനി അതും കൂടി ഞങ്ങള്‍ വായിക്കണ്ടേ...?
ഈ സലീം ഭായിക്ക് ഇതിന്റെ വെല്ല ആവശ്യോമുണ്ടാരുന്നോ...?
അനുഭവിച്ചോ...?

Abdulkader kodungallur said...

ചിത്രങ്ങള്‍ നന്നായി . വിവരണം കുറച്ചുകൂടി വിശദമായിട്ടാവാമായിരുന്നു. ഇതും നല്ല ഒരനുഭവം തന്നെ . ഇതൊക്കെ അറിഞ്ഞപ്പോള്‍ ഒന്നു കറങ്ങുവാന്‍ മോഹം .

ജെ പി വെട്ടിയാട്ടില്‍ said...

very interesting.
എന്തൊക്കെ കാഴ്ചകള്‍..!!!
ആ വഴിക്ക് വരാന്‍ കഴിയുമോ എന്നറിയില്ല. പലരും ഫെറാറി വേള്‍ഡിനെ പറ്റി പറഞ്ഞെങ്കിലും ഫോട്ടോഗ്രാഫ്സ് ഇന്നാ കാണാന്‍ കഴിഞ്ഞത്.
തേങ്ക് യു സോ മച്ച് ഷെമീമ & ജാസ്മിക്കുട്ടി

jazmikkutty said...

പ്രിയപ്പെട്ട കൂട്ടുകാരെ ഫെരാരി വേള്‍ഡ് നമ്മള്‍ ആരുടേയും കുത്തകയൊന്നും അല്ലല്ലോ..പൂത്ത പണമുള്ളത് കൊണ്ടു അറബികള്‍ പണി തീര്‍ത്ത സംഭവം...പിന്നെ നമ്മുടെ ഇന്ത്യയിലാണ് ഇതെങ്കില്‍ മാത്രമല്ലേ നമ്മള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളൂ..സൌദിയാകട്ടെ,ഒമാനോ,ബഹരിനോ ആകട്ടെ എത്ര പുരോഗമിച്ചാലും അതൊന്നും നമ്മള്‍ക്ക് ഭാഗ്യമാവില്ല.ഒരു കാലം വരും അന്ന് ഇപ്പറഞ്ഞവരൊക്കെ ഇന്ത്യ മഹാരാജ്യത്തോട്‌ കിടപിടിക്കാനാവാതെ വലയും...
ആ നല്ല നാളെ നമുക്ക് സ്വപ്നം കാണാം.....

faisu madeena said...

സൌദിയെ പറ്റി ഒരക്ഷരം മിണ്ടരുത് ...ആരാ ഇവിടെ സൌദിയെ കുറ്റം പറയുന്നത് ...????അതും ഫൈസു ജീവിച്ചിരിക്കുമ്പോള്‍ ..എന്നെ കൊണ്ട് അറബിയില്‍ തെറി പറയിപ്പിക്കരുത് ..!!!!!!!!!!!!!

അബ്ദുള്‍ ജിഷാദ് said...

ഇജ്ജു ആളു പുലി ആണല്ലേ? നമ്മളുപോലും കണ്ടിട്ടില്ല അബുദാബിയില്‍ ആയിട്ട്... ഹും പുള്ളിപുലി....

MyDreams said...

:)

jazmikkutty said...

ഫൈസുവേ ജനിച്ചത്‌ മലപ്പുറത്ത് ഓമല്ലൂരില്‍ തന്നെയല്ലേ മോനെ..
ഇനി സൗദി രാജാവ് പാസ്പോര്‍ട്ട്‌ തന്ന് മുആതിന്‍ ആക്കിയോ...
രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു പാട്ടുണ്ടായിരുന്നു പഠിക്കാന്‍
ഇന്ത്യ എന്‍റെ രാജ്യം..
എന്‍റെ സ്വന്തം രാജ്യം
ഇന്ത്യ എന്‍റെ ജീവനേക്കാള്‍ ജീവനായ രാജ്യം..
അതിനെങ്ങനെ..സ്കൂളില്‍ പോകാത്ത ഫൈസുവിനോടാ പറയുന്നത്!!

ജിശാദെ,അബുദാബിയിലെ അസിയുടെ പെങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ചെന്നതാ..
ഇനി ഒന്ന് കൂടി വിശദമായി പോകണം..ജബലലിയില്‍ നിന്നു ഒരാളെ കൂടി കൂട്ടണം..

~ex-pravasini* said...

ജാസ്മിക്കുട്ടീ..
തമാശയൊക്കെ വിട്ടോ..
ഗൌരവത്തിലാണല്ലോ..സൌദിയെ കുറിച്ച്
തമാശ പറഞ്ഞത്‌ കാര്യത്തിലെടുത്തോ?

നമുക്ക്‌ നമ്മുടെ ഇന്ത്യതന്നെയല്ലേ വലുത്,

jazmikkutty said...

@പ്രവാസിനീ,ഗൌരവമൊന്നും ഇല്ലെന്നെ...ഫൈസുവിനോട് കാര്യം പറഞ്ഞതല്ലേ....:)
@my dreams.thaanks
@G P sir, thanks..
@abdul kadher kodungalloor,thank you..
@$ jafer$,thankyou.
@thechikkodan,thanks..
@cheruvaadi,thaanks.
@salim E P,thanks..

ഹാപ്പി ബാച്ചിലേഴ്സ് said...

Jazmikkutty, thanks for the post and those photos.