Monday, May 31, 2010
ഇന്നും പതിവ് പോലെ രാവിലെ എണീറ്റ് കുട്ടികളെ സ്കൂളില്‍ അയച്ചു .അസീക്ക ഓഫീസില്‍ പോയി,മര്‍വാന്‍ നല്ല ഉറക്കത്തിലും ! ആകെ രാവിലെ കുറച്ചു സമയമേ നെറ്റില്‍ ബ്രോവ്സ്ചെയ്യാന്‍ കിട്ടതുള്ളൂ ....നാട്ടിലന്നേല്‍ ഒരുപാട് കാര്യം ചെയ്യാനുണ്ടാവും ഇവിടെ ആകെ മൊത്തം ബോറടിയും !എന്തെങ്കിലും പണി വേണ്ടെന്നു കരുതി തുടങ്ങിയതാ ഈ ബ്ലോഗെഴുത്ത്...നേരം പോകാന്‍ ഇത്ര നല്ല മാര്‍ഗം വേറെ ഇല്ല തന്നെ! വിമാന ദുരന്തവും തീവണ്ടി ദുരന്തവവും ഒക്കെ ആണല്ലോ നമ്മടെ നാട്ടിലെ വിശേഷങ്ങള്‍ ;ടിവി ക്കാര്‍ അയവിറക്കുന്നത് കണ്ടു മടുത്ത എല്ലാ വീട്ടമ്മമാരും ഇങ്ങനെ ബ്ലോഗിലെഴുതിയെഴുതി എഴുത്തമ്മമാരാവനം എന്നാ എനിക്ക് പറയാനുള്ളത് ..എന്നാ പിന്നെ നാളെ കാണാം ...ചോറിനു അരിയിടാന്‍ സമയമയെന്നേ.....സ്വെന്തം ഇത്ത.
Subscribe to:
Post Comments (Atom)
No comments:
Post a Comment