Sunday, December 19, 2010

ദുബായ് പൂരം.

ദുബായ് ഷോപിംഗ് ഫെസ്റ്റിവല്‍ എല്ലാകൊല്ലവും ദുബായില്‍ നടക്കുന്നു.പണ്ടൊക്കെ മിക്കചാനലുകളിലും ഇതിന്റെ ഷോ ഉണ്ടാകാരുണ്ടായിരുന്നു.ഇപ്പോള്‍ മടുത്തിട്ടെന്നോണം അവരും നിര്‍ത്തി.ഇന്നലെ ഒന്നത്രടം പോയി..കാണാന്‍ പുതുമയൊന്നും ഇല്ലെങ്കിലും കുട്ടികള്‍ക്ക് വേണ്ടി..
നല്ല തണുപ്പ് ഒരു ചുക്ക് കാപ്പി കുടിച്ചിട്ടാവാം നടത്തം....
അയ്യോ...നോക്കാനേ പേടിയാ..അപ്പോള്‍ കയറിയാലോ..?
                                                             pakisthaan pavilion
ദേ..നമ്മുടെ ഇന്ത്യ.
                                                                           Iran pavilion

ഇയാള്‍ കറങ്ങി കറങ്ങി എല്ലാരേം അമ്പരപ്പിച്ചു കളഞ്ഞു..!
gambling...
 വിളക്കുകള്‍ക്കിടയില്‍....

ഒരു ചിന്ന ഷോപ്പിംഗ്‌...
തായ് ഫ്രുട്ട്സ് വാങ്ങിക്കാതെ എന്ത് dsf ??
എന്നാ പിന്നെ ജാസ്മിക്കുട്ടി പോകട്ടെ...ട്ടാ..

പ്രിയ മൂഷീ ഈ പോസ്റ്റ് നിനക്ക് സമര്‍പ്പിക്കുന്നു...

  

43 comments:

രമേശ്‌ അരൂര്‍ said...

തേങ്ങാ തല്ലി പൊട്ടിച്ചേ ...:)കൂയ്

രമേശ്‌ അരൂര്‍ said...

ഈ ദുഭായ് ഇല്ലായിരുന്നെങ്കില്‍ ജാസ്മു എന്ത് ചെയ്തേനെ ....അല്ലെ !!..ഓം ബ്ലോഗൈക സുന്ദരീ നമഹ:

faisu madeena said...

ദുബായില്‍്‍ ഇപ്പൊ dsf നടക്കുന്നുണ്ടോ ??...ഞാന്‍ അറിഞ്ഞില്ല ....എന്തൊക്കെയായാലും ഫോട്ടോസ് കലക്കി ..കുറച്ചും കൂടി വലുതാക്കിക്കൂടെ ??


ജസ്മിക്കുട്ടിയുടെ വണ്ടി കൊള്ളാം ..ജാച്ചി എവിടെ{അവളുടെ ഒരു ഫോട്ടോയും ഇല്ലല്ലോ } ?...പിന്നെ ആരാ ഈ മൂഷി ?

mayflowers said...

കുഞ്ഞു ജാച്ചിക്കുട്ടിയെ ഞാന്‍ എന്നാണാവോ കാണുക?
DSF ഞങ്ങളും കണ്ടേ..
നന്ദി.

hafeez said...

നമ്മള് ദൂഫായിക്കാരനോന്നുമല്ലേ... ഫോട്ടോ കൊള്ളാം..

Vayady said...

അതുശരി, അപ്പോള്‍ അവിടെ ഫെസ്റ്റിവല്‍ നടക്കയാണല്ലേ? ഇപ്പോ വന്നു വന്ന് ദുബായ് വിശേഷങ്ങള്‍ അറിയണമെങ്കില്‍ ജാസ്മിക്കുട്ടിയുടെ ബ്ലോഗില്‍ വരണമെന്നായി. ഇനിയും കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...
ബൈ ദ ബൈ ആരാണീ മൂഷീ???

Akbar said...

ഈ ദുഫായി ദുഫയീന്നു കേള്‍ക്കല്ലാതെ ഇത് വരെ കണ്ടിട്ടില്ല. ജാസ്മിക്കുട്ടീ ഫോട്ടോസ് എല്ലാം നന്നായി കേട്ടോ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാം നന്നായിരിക്കുന്നു.ഈ യാത്രകളും സന്ദര്‍ശനങ്ങളും കണ്ടെത്തലുകളും ഒക്കെ ഇത്ര ഫലപ്രദമായി വിനിയോഗിക്കുവാന്‍ ശ്രമിക്കുന്ന ആ ഒരു മനസ്സിനെ അഭിനന്ദിക്കുന്നു.

Jazmikkutty said...

@രമേശ്സാര്‍,ഈ വെസനസ്സു(തേങ്ങയടി) എപ്പോഴാ തുടങ്ങിയത്?

ദുഭായി ഇല്ലേല്‍ ഞാന്‍ മാത്രമല്ല പലരും വലഞ്ഞേനെ....വന്നതിനു നന്ദി.

@ഫൈസു,ഇപ്പോള്‍ അറിഞ്ഞില്ലേ ഇനി പോയി നോക്ക്...മുഷി ആരാന്നു പറയില്ല.

@മെയ്‌ ഫ്ലവേസ്,നേരില്‍ കാണാന്‍ കഴിയണേ എന്ന് പ്രാര്‍ഥിക്കുന്നു.നന്ദി.

@ഹഫീസ്,വന്നതില്‍ നന്ദി,സന്തോഷം..

@വായാടി,അതെ ഫെസ്റ്റിവല്‍ തുടങ്ങിയല്ലോ..മുഷി എന്‍റെ അനിയത്തിയാ വായാടീ..

@അക്ബര്‍ക്കാ,ദുഫായി കാണാന്‍ വരുന്നോ..? ഇവിടെ വന്നതില്‍ പെരുത്ത് സന്തോഷം...നന്ദി.

@ആറങ്ങോട്ടുകര മുഹമ്മദ്‌, നന്ദി..മുഹമ്മദ്ക്കാ ഈ നല്ല വാക്കുകള്‍ക്കു...

Naushu said...

കൊള്ളാം...

മൻസൂർ അബ്ദു ചെറുവാടി said...

ഒന്ന് ഉഷാറാവട്ടെ സ്റ്റാളും ഓഫറുകളുമെല്ലാം. എന്നിട്ടിറങ്ങാം അതുവഴി. പക്ഷെ ഗ്ലോബല്‍ വില്ലേജിലേക്കില്ല. അത് മുമ്പേ മടുത്തതാ. എന്നാലും ഇന്ത്യന്‍ സ്റ്റാള്‍ എങ്ങിനുണ്ട് ജാസ്മികുട്ടീ...?

kARNOr(കാര്‍ന്നോര്) said...

മാന്ദ്യം വന്നതോടെ ഡിയെസെഫിന്റെ ഗുമ്മുപോയി. നല്ലൊരു ക്യാമറ വാങ്ങാന്‍ നേരമായി ..

അസീസ്‌ said...

അപ്പൊ DSF തുടങ്ങി അല്ലെ . ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട്

mujeeb kaindar said...

ഡി എസ് എഫ് തുടങ്ങിയില്ല....
ഗ്ലോബൽ വില്ലേജ് തുറന്നു...
അവിടെ പതിവില്ലാത്ത തിരക്കും, മുൻ കാലങ്ങളിലേക്കാൾ പൊരിഞ്ഞ കച്ചോടവും ആണു...
ഓരിജിനൽ ഡി എസ് എഫ് ജനുവരി മധ്യത്തിൽ...
ഇക്കാണക്കിനു പോയാൽ അന്നേരത്തെ കഥ എന്താകുമെന്ന് പറയാനാകില്ല...
എല്ലാർക്കും മുന്നേ ജസ്മിക്കുട്ടിയും മൂഷിയും അടിച്ചു പൊളിക്കാനിറങ്ങിയല്ലോ...
ഫോട്ടോകൾ കണ്ടപ്പോൾ ഒരിക്കൽ കൂടി ഗ്ലോബൽ വില്ലേജിലെത്താനാശയായി.... റൊമ്പ താങ്ക്സ്...ജാസ്മി

ചാണ്ടിച്ചൻ said...

കാശ് കുറച്ചു പൊട്ടി അല്ലേ!!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അങ്ങിനെ അതും തുടങ്ങി ല്ലേ...?

അല്ല ഒരു സംശയം..
ഈ ഫെസ്റ്റിവല്‍ നടക്കുന്നത് ദുബായില്‍ തന്നെ അല്ലേ...?
ഉഗാണ്ടയിലൊന്നുമല്ലല്ലോ....?
ചിലരിതറിഞ്ഞില്ലാ എന്നു എഴുതി കണ്ടു...
അതാ ചോദിച്ചത്...


ഒരു ഫോട്ടോ മിസ്സായിട്ടുണ്ടല്ലോ...?

ഹംസ said...

സത്യം പറഞ്ഞാല്‍ മലയാളം ചാനലുകള്‍ DSF ആഘോഷിക്കുമ്പോള്‍ ടി.വി. ഓഫ് ചെയ്ത് ഓടാറായിരുന്നു പതിവ് അത് ദുബൈയോടുള്ള ദേഷ്യം കൊണ്ടോ ഷോപ്പിങ്ങ്ഫെസ്റ്റിവലിനോടുള്ള വെറുപ്പുകൊണ്ടോ ആയിരുന്നില്ല. വളിപ്പന്‍ അവതാരകരുടെ പുളിച്ച കോമഡികള്‍ കണ്ടും കേട്ടുമായിരുന്നു.. ഇപ്പൊള്‍ അത് നിര്‍ത്തിയിട്ടുണ്ട് എങ്കില്‍ നന്നായി എന്നെ ഞാന്‍ പറയൂ... പിന്നെ ദുബൈ ഷോപിങ്ങ് ഫെസ്റ്റിവല്‍ നേരില്‍ കാണണം എന്നുണ്ട് സുഹൃത്ത് നിസാര്‍ കുറേ കാലമായി വിളിക്കാന്‍ തുടങ്ങിയിട്ട് അലക്കൊഴിഞ്ഞ് കാശിക്ക് പോവാന്‍ സമയം വേണ്ടെ അതാ പ്രധാന പ്രശ്നം .. ഏതായാലും ഈ ഫോട്ടോകള്‍ കൊള്ളാം

പട്ടേപ്പാടം റാംജി said...

ചിത്രങ്ങളിലൂടെയുള്ള ഓര്‍മ്മപ്പുതുക്കല്‍ കൊള്ളാം

A said...

DSF ചിത്രങ്ങള്‍ക്ക് വര്‍ണം കുറഞ്ഞുപോയത് പോലെ. റിസഷന്‍ കാലമായത് കൊണ്ട് വെറുതെ തോന്നുകയാണോ എന്നറിയില്ല.

Jazmikkutty said...

@നൌഷു,സന്തോഷം,നന്ദി..വീണ്ടും കണ്ടതില്‍..

@ചെറുവാടീ,തണുപ്പ് അധികമാകും മുന്‍പേ പോയി കണ്ടു:) ഇന്ത്യന്‍ സ്ടാളില്‍ ഒരു കേരള തട്ടുകട ചെറുവാടിയേം കാത്ത് ഇരിപ്പുണ്ട്...

@കാര്‍ന്നോരെ,എന്റെ കാനോണ്‍-DC -8 .1V ക്ക് ഒരു വലിയ ലെന്‍സ്‌ വാങ്ങാന്‍ കുറെ നാളായിട്ട് വിചാരിക്കുന്നു..കാര്‍ന്നോര് ഒന്ന് സ്പോന്‍സര്‍ ചെയ്താല്‍.....:)

@അസീസ്‌,നന്ദി.ഫോട്ടോ മാറ്റിയത് ഫൈസു വിനെ പേടിച്ചാണോ?

@മുജീബ്,പുതിയ ആളല്ലേ..വന്നതില്‍ ഒത്തിരി നന്ദി..കാര്യങ്ങള്‍ പറഞ്ഞു തന്നതിലും..

@ചാണ്ടി കുഞ്ഞ്,ഓ..അത്രയൊന്നും പൊടിഞ്ഞില്ല..പിള്ളാരോട് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞു...എന്നിട്ടും അവരും ഇവളും കൂടി കുറച്ചു പൊടിച്ചു...

@റിയാസേ,ഇപ്പോഴും മുഖം(face b) നോക്കിയിരുന്നു,ഞണ്ടും തട്ടിയിരുന്നാല്‍ ഈ ലോകത്ത് നടക്കുന്നത് തന്നെ അറിഞ്ഞെന്നു വരില്ല..

OTTAYAAN said...

canon 350D SLR camera is one of the best cameras currently available in the market.... Do we need more?

ശ്രീ said...

നന്നായിട്ടുണ്ട്

Unknown said...

ഇപ്പോള്‍ ചാനലുകാര്‍ക്കു ശരിക്കും മടുത്തോ! ടി വി യിലോന്നും കണ്ടില്ല.

Unknown said...
This comment has been removed by the author.
Unknown said...

ഒരു കുളപ്പോസ്റ്റുമിട്ട് നാട്ടീന്നു വണ്ടി കേറി ഇവിടെ എത്തിയതെയുളളു...
നെറ്റൊക്കെ കണവന്‍ പെട്ടെന്ന് റെഡിയാക്കി ത്തന്നു,,
ഡാഷ്ബോര്‍ഡ് തുറന്നപ്പോള്‍ പോസ്റ്റുകള്‍കൊണ്ടഞ്ചു കളി!!??
ഏതാദ്യം വായിക്കണമെന്നറിയാതെ അല്‍പ്പനേരം..പിന്നെ,,ജാസ്മിക്കുട്ടിയില്‍നിന്നുതന്നെ തുടക്കം.
ദുബായ്‌ ഫെസ്റ്റിവല്‍ ഉക്രന്‍!!!
പുതിയെതെന്തോ..അണിയറയില്‍ ഒരുങ്ങുന്ന മണമിവിടെ കിട്ടി..
പെട്ടെന്ന് പുറത്ത്‌ വിടു ജാസ്മിക്കുട്ടീ..
അപ്പോഴേക്കും ഞാന്‍ മറ്റു പോസ്റ്റുകള്‍ വായിച്ചിട്ട് വരട്ടേ..

kARNOr(കാര്‍ന്നോര്) said...

വിളിച്ചുണര്‍ത്തി അത്താഴമില്ലെന്നു പറയാതെ പബ്ലിഷ് ചെയ്തിട്ട് വിഴുങ്ങിയ പോസ്റ്റ് തിരികെ തരിക. ഇല്ലെങ്കില്‍ കേസു കൊടുക്കും. തെളിവ് താഴെ ..


മുല്ലമൊട്ടുകള്‍..
ബീ കെയര്‍ ഫുള്‍... - ശ്ലീലവും,അശ്ലീലവും നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി എഴുതിയ പോസ്റ്റിന്റെ അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞു അയാള്‍ പബ്ലിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്തു.ഒരു ഗൂഡസ...
1 hour ago

kARNOr(കാര്‍ന്നോര്) said...

കാനോണ്‍-DC -8 .1V ഇങ്ങോട്ട് അയച്ചോളൂ.. ലെന്‍സ് വാങ്ങി ഫിറ്റ് ചെയ്ത് മടക്കിത്തരാം.. ന്താ പോരേ ?

faisu madeena said...

എല്ലാരും കൂടി എനിക്കിട്ടു താങ്ങിക്കൊളീ ..ഞാന്‍ നിങ്ങളോടൊക്കെ എന്ത് തെറ്റ് ചെയ്തു ....നിങ്ങള്‍ക്കെല്ലാവര്‍ക്കും അസൂയ ആണ് എന്നോട്..ഞാന്‍ ഭയങ്കര എഴുതല്ലേ..പോരാത്തതിന് ഒടുക്കത്തെ കമെന്റ്സും..!!

പിന്നെ ഈ മൂഷി എന്നാ സാധനം എന്താ എന്ന് ഇപ്പോഴും മനസ്സിലായില്ല ...!!!!!

അപ്പൊ എല്ലാരും റിയാസിനെയും കൂട്ടി ഉഗാണ്ടയിലേക്ക് വരിന്‍ ...!!!!

faisu madeena said...

http://iringattiridrops.blogspot.com/2010/12/blog-post_7855.html

ഇത് എന്‍റെ മാഷിന്റെ ബ്ലോഗ്‌ ആണ് ..വായിച്ചു നോക്കി അഭിപ്രായം പറയണം ..

കുഞ്ഞായി | kunjai said...

DSF തുടങ്ങിയതറിഞ്ഞതേ ഇല്ല.
വിവരങ്ങള്‍ക്കും ഫോട്ടോസിനും നന്ദി

കുഞ്ഞുവാവാസിന് DSF ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.

ഐക്കരപ്പടിയന്‍ said...

Very nice photos. Thanks for sharing...!

(റെഫി: ReffY) said...

നല്ല കാഴ്ചകള്‍.

എന്‍.ബി.സുരേഷ് said...

ദുബായ് ഷോപ്പിംഗ് ഉത്സവത്തിലെ രാത്രിദൃശ്യങ്ങൾ ഇഷ്ടമായി. ചിത്രങ്ങൾക്കെല്ലാം ഒരു ചുവപ്പൻ ടോൺ. നന്നായി.

വിരല്‍ത്തുമ്പ് said...

ഇതിപ്പോ.....എന്താ പറയാ ജാസേ...

Muralee Mukundan , ബിലാത്തിപട്ടണം said...

ബി കെയർ ഫുളായിവന്ന് ഈ ദുബായ് പൂരം കണ്ട് മടങ്ങി..!

Elayoden said...

ചാനലുകള്‍ കൈവിട്ട ദുബായ് ഞാനും കണ്ടിട്ടില്ല.... എന്നെങ്കിലുമോരിക്കെ നമ്മുടെ പുളിയും പൂക്കാതിരിക്കില്ല ജാസ്മികുട്ടി. നല്ല ഫോട്ടോസ്.. അഭിനന്ദനം.

(കൊലുസ്) said...

DSF തുടങ്ങിയോ? അറിഞ്ഞില്ലാട്ടോ.

keraladasanunni said...

ഫോട്ടോകളെല്ലാം നന്നായിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

ജസ്മിക്കുട്ടിയുടെ കാശ് പോയെ..
ജസ്മിക്കുട്ടിയുടെ കാശ് പോയെ..
ഹോ ഹാപ്പി ആയി

Echmukutty said...

ദുബായ് പൂരം കലക്കീട്ടുണ്ടല്ലോ.

Anonymous said...

ആഹാ അപ്പൊ കാശു കുറെ പോയികിട്ടി അല്ലെ ...ഞമ്മക്കൊക്കെ എന്തെങ്കിലും മേടിച്ചോ????

Jazmikkutty said...

@ഹംസ,വളരെ നന്ദി....വേഗം ദുബായില്‍ വരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

@റാംജി സാര്‍,വളരെ നന്ദി.

@സലാം പോട്ടുങ്ങല്‍,നന്ദി..ക്യാമറ ഒട്ടോമാട്ടിക്കില്‍ ആയിരിന്നു അതാ മിഴിവ് കുറഞ്ഞേ..കാര്‍ന്നോര് പുതിയ ലെന്‍സ്‌ സ്പോന്സന്‍ ചെയ്ത സ്ഥിതിക്ക് ഇനി ഉഷാരാകാം:)

@ശ്രീ,കണ്ടതില്‍ സന്തോഷം,നന്ദി.

@തെച്ചിക്കോടന്‍,വളരെ നന്ദി.

@പ്രവാസിനി,സുഖമായി എത്തിയല്ലേ..? ഇനിയിപ്പം സ്വിമ്മിംഗ് പൂളിന്റെ കഥ വരട്ടെ..:)

@ഫൈസു,നിന്റെ മാഷക്കെന്തു പറ്റി ഫൈസു...?? കവിതയും,കഥയും അനര്‍ഗള നിര്‍ഗളമായി ഒഴുകി കൊണ്ടിരിക്കുകയാണല്ലോ..?

@കുഞ്ഞായി,ഇവിടെ വന്നതില്‍ പെരുത്ത് സന്തോഷം റൂരൊക്കെ കഴിഞ്ഞോ..?

@സലിം ഭായ്, വളരെ നന്ദി...

@റെഫി,ആദ്യായി കണ്ടതില്‍ ഒത്തിരി സന്തോഷം, നന്ദി..ഞാനും കൂട്ടുകൂടിയിട്ടുണ്ട്,ട്ടോ..

@എന്‍ ബീ സുരേഷ്,സാറിന്റെ സാനിധ്യം കണ്ട് ഞാന്‍ രണ്ടു ദിവസം ഷോക്കിലായിരുന്നു.ഇവിടെ വന്നതില്‍ ഒത്തിരി നന്ദി.

@വിരല്‍തുമ്പ്‌,തുംപേ നന്ദി..

@ബിലാത്തിപ്പട്ടണം,ഒന്നൂടി വരൂ...പ്ലീസ്.

@എളയോടന്‍,ബഹുത് ശുക്രിയാ..

Jazmikkutty said...

@കൊലുസ്,ഗ്ലോബല്‍ വില്ലജ് തുറന്നിട്ട്‌ കുറേയായില്ലേ..? സന്തോഷം വന്നതില്‍...
@കേരളദസനുണ്ണി,നന്ദി.ഞാന്‍ നോവല്‍ വായിക്കാന്‍ തുടങ്ങിയിട്ടുണ്ടേ...

@ഹാപ്പീസ്,ചിരിക്കണ്ട ചിരിക്കണ്ട...

@എച്മുകുട്ടീ,സന്തോഷം....നന്ദി..