Thursday, December 16, 2010

നാടും,വീടും...

"നമ്മുടെ നാട് നമുക്ക് മിസ്ര്‍"..വല്യുമ്മ ഇടയ്ക്കിടെ പറയുന്ന ഒരു ചൊല്ലാണ് ഇത്,അതെത്ര മാത്രം ശരിയാണെന്ന് മനസ്സിലായത് പ്രവാസജീവിതത്തില്‍ എത്തിയപ്പോഴാണ്..ഇപ്പോഴിതാ ഹോംസിക്നെസ്സ് എന്ന സിക്ക് വീണ്ടും തുടങ്ങിയിരിക്കുന്നു..മനസ്സിന്റെ അകത്തളങ്ങളും ഹാര്‍ഡ് ഡിസ്ക്കും സംവദിച്ചപ്പോള്‍...




ഇത്തയും,അനിയനും,വീട്ടുമുറ്റത്ത്
                                                     

ഇനിയുമൊരിക്കല്‍ എന്നാണാവോ...
മുഴപ്പിലങ്ങാട് ബീച്ച്












ഞങ്ങളുടെ കൂട്..




33 comments:

ഹാപ്പി ബാച്ചിലേഴ്സ് said...

ഇതിനെ കൂട് എന്ന് പറഞ്ഞാല്‍..... ഹോ...

ഹഹ.

പട്ടേപ്പാടം റാംജി said...

കൊട്ടാരം ഭംഗിയായിട്ടുണ്ട്.

faisu madeena said...

ഹമ്മോ .. വല്യ പൈസക്കാരാ അല്ലേ ...!!!!

Jazmikkutty said...

പോസ്റ്റെഴുതി കൊണ്ടിരിക്കുമ്പോള്‍ പബ്ലിഷ് ആയിപോയി..നമ്മുടെ ഹാപ്പീസും,രാംജിസാറും കൂടി തേങ്ങ ഉടച്ചതിനാല്‍ ഇനി പിന്നൊരിക്കല്‍ ബാക്കി പോസ്റ്റാം..

Unknown said...

ജാസ്മിക്കുട്ടീ..
വീട്ടില്‍ ചെടികളൊക്കെയുണ്ട് അല്ലെ..

എന്‍റെ ചെടികളൊക്കെ പോയി,,ബ്ലോഗില്‍ പോസ്റ്റിയതിനു ശേഷമാണ്,നശിക്കാന്‍ തുടങ്ങിയത്.

കൂടും കുഞ്ഞുങ്ങളും ഒക്കെ രസായിട്ടുണ്ട്.എഴുതാന്‍ ബാക്കി വെച്ചത് വേഗമഴുത്.ഇനിയെന്നാ നാട്ടിലേക്ക്?

Muralee Mukundan , ബിലാത്തിപട്ടണം said...

മുല്ലപ്പൈങ്കിളി അപ്പോൾ നാട്ടിലെ കൊട്ടാരത്തിൽ കൂടണഞ്ഞുവോ...?

mayflowers said...

"നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്.."

ഒഴാക്കന്‍. said...

അപ്പൊ ദിതാണ് കൂട്

ആളവന്‍താന്‍ said...

അതെ, കൂട് കൂട്. എന്നാ പിന്നെ ഞാന്‍ ഏതായാലും ഒരു വീട് തന്നെ വയ്ക്കും...!

Vayady said...

കൊച്ചുകൊച്ചീച്ചിയുടെ ബ്ലോഗില്‍ വായിച്ചതാണ്‌
"പ്രശസ്ത നടി മനീഷ കൊയ്രാല വീടിനു നല്‍കിയ നിര്‍വചനം കേള്‍ക്കൂ: "ദൂരെ ഒരിടത്തിരുന്നു മനസ്സിനെ തുറന്നു വിട്ടാല്‍ മനസ്സ് തനിയെ വഴി കണ്ടുപിടിച്ച് എത്തുന്നയിടം" (കടപ്പാട്: മനോരമ). അതായത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇടം ഏതാണോ അതാണ്‌ വീട്"

ഇതു വായിച്ച് ഞാനും എന്റെ മനസ്സിനെ തുറന്നുവിട്ടു. അപ്പോള്‍ അത് നേരെ പോയി നിന്നത് തൃശ്ശൂരിലുള്ള എന്റെ വീട്ടിലാണ്‌. എനിക്കിപ്പോ നാട്ടില്‍ പോണം. ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരാം ട്ടോ, ജാസ്മിക്കുട്ടി.

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

രണ്ടു കാര്യങ്ങള്‍ കൊണ്ട് ഞാനീ ബ്ലോഗ്‌ വായിക്കുന്നത് നിര്‍ത്തേണ്ടി വരും.
ഒന്ന് ഇടയ്ക്കിടെ വരുന്ന യു എ ഇ വിശേഷങ്ങള്‍.
പിന്നെ നാട്ടുവിശേഷങ്ങള്‍.
രണ്ടും എന്നെ ഒരുപാട് പിടിച്ചുകുലുക്കും.
ആ ഉംറ ഫോട്ടോയുടെ താഴെയുള്ള അടികുറിപ്പ് ഒരു പ്രാര്‍ത്ഥനയാണ് ജാസ്മികുട്ടി.
ആശംസകള്‍

ചാണ്ടിച്ചൻ said...

ഹോ...ഞങ്ങളുടെ നാട്ടിലൊക്കെ ഈ കൂടിനെ കൊട്ടാരമെന്നാ കേട്ടോ പറയുക....
ആ ബുള്ളറ്റ് എനിക്കങ്ങു ക്ഷ പിടിച്ചു...

അസീസ്‌ said...

അപ്പൊ ഇതാണല്ലേ കൂട്......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇനിയുമൊരിക്കല്‍ എന്നാണാവോ..
പ്രാര്‍ഥനകളോടെ..ആശംസകളോടെ..

A said...

കഅ'ബ കണ്ടു, കനവിന്‍റെ ബാല്യം കണ്ടു, കടല് കണ്ടു പിന്നെ കൊട്ടരം പോലൊരു കൂട് കണ്ടു. വീണ്ടും കൂടണയാനുള്ള കാത്തിരിപ്പിന്‍റെ നോവ്‌ കണ്ടു.

Jazmikkutty said...

ഫൈസു,നിന്നെ ഞാനിന്നു കൊല്ലും!

@പ്രവാസിനി,ചെടികള്‍ ഒക്കെ പോയെന്നോ? അയ്യോ കഷ്ട്ടമായിപോയി..പിന്നെ ഞങ്ങളുടെ വീട്ടിലെ ചെടിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ സങ്കടമാണ്..വേറാരും അവയെ ശരിക്കും പരിരക്ഷിക്കില്ലാന്നു ഉറപ്പാണ്..

@ബിലാത്തിപ്പട്ടണം,പോയില്ല മുരളിയേട്ടാ..മനസ്സിനെ ഒന്ന് തുറന്നു വിട്ടു..ഞങ്ങളുടെ കൂട്ടിലേക്ക്...

@മെയ്‌ ഫ്ലവേസ്,അതെ അതെ ആ പാട്ടും പാടി ഇരിക്കാം....:)

@ozhaaakan, nandi..

@aalavanthaan,nandhi.(font poyallo)

ഐക്കരപ്പടിയന്‍ said...

ജാസ്മീ, ഞാന്‍ വിചാരിച്ചു പ്രവസിനിത്താത്തയാണ് കൊലകൊമ്പത്തിയെന്നു....
ആ തിരകളെ പിളര്‍ത്തിയുള്ള കടപ്പുറ യാത്ര ഇഷ്ട്പെട്ടു...പോസ്റ്റാക്കി രണ്ടാമത് പോസ്റ്റൂ...

വിരല്‍ത്തുമ്പ് said...

ഓ... നിങ്ങളൊക്കെ വെല്യെ പുള്ളികളാ അല്ലെ... ഈ അത്താഴപ്പട്ടിണിക്കാരന് ഒരു ചായ തരുമോ അല്‍-ഐനില്‍ വന്നാല്‍ ?....

Elayoden said...

ജാസ്മികുട്ടി.. നല്ല ഫോട്ടോസ്.. തേങ്ങ ഉടച്ചാലും ബാക്കി എഴുതി പോസ്റ്റ്‌ ചെയൂ..
കുട്ടിയുടെ കൊച്ചു കൂട് നന്നായിട്ടോ..ഒരു മുല്ല പന്തല്‍ കൂടി കൂട്ടില്‍ വെച്ച് പിടിപ്പിക്കണംട്ടോ....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജാസ്മിക്കുട്ടീ...
കൊള്ളാം...നന്നായിട്ടുണ്ട്...
തിരമാലയില്‍ അര്‍മാദിച്ചു വരുന്ന ആ സ്കോര്‍പ്പിയോ
എനിക്കിഷ്ടായി...എനിക്ക് ഏറ്റവും ഇഷ്ടമുള്ള,ചില സാഹചര്യങ്ങളാല്‍ സ്വന്തമാക്കാന്‍ ഇതു വരെ കഴിയാത്ത വണ്ടികളിലൊന്ന്...
ഈ പോസ്റ്റ് കണ്ടപ്പോ എനിക്കും സിക്ക് പിടിച്ചോന്നൊരു സംശയം...ഇതു പോലൊരു പോസ്റ്റ് ഇട്ടാലോ എന്നൊരാലോചന...

Jishad Cronic said...

ഗോള്ളാം ഗൊച്ചുകള്ളി ...

Naushu said...

നന്നായിരിക്കുന്നു....

സ്വപ്നസഖി said...

പിന്നൊരിക്കലാക്കണ്ട ജാസ്മിക്കുട്ടീ....ബാക്കികൂടി പോരട്ടെ.

Jazmikkutty said...

@വായാടീ,കൊച്ചു കൊച്ചീച്ചി ആണ് എനിക്ക് കൂടിയ ഈ രോഗം വലുതാക്കിയത് ..

:)..അപ്പോള്‍ വായ്ടിയും എന്റൊപ്പം ഉണ്ട് അല്ലേ..നാട്ടിലേക്ക്...

@ചെറുവാടീ,നന്ദി..ആ പ്രാര്‍ത്ഥന മനസ്സിലായി അല്ലേ..?

@ചാണ്ടികുഞ്ഞേ,അങ്ങനെ ചാണ്ടിയും ഇവിടം വരെ വന്നല്ലോ ഞാന്‍ കൃതാര്‍ത്ഥയായി.ബുള്ളറ്റ് അളിയനും,അനിയന്മാര്‍ക്കും ഒന്നും കൊടുക്കാതെ പുള്ളിക്കാരന്‍ മ്യുസിയത്തില്‍ സൂക്ഷിക്കുന്നത് പോലെ കമ്പ്യൂട്ടര്‍ റൂമില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാ...:)

@അസീസ്‌,നന്ദി.

@ആറങ്ങോട്ടുകര മുഹമ്മദ്‌,നന്ദി...

@സലാം pottengal ,നന്ദി വളരെ മനോഹരമായ ഈ കമെന്റിനു...

@സലിം ഭായ്, അയ്യോ..പ്രവാസിനിത്താന്റെ നാലയലത്ത്‌ എത്തില്ല ഞങ്ങളൊന്നും...

@വിരല്‍തുമ്പ്‌,അത്താഴ പഷ്ണി കിടക്കുന്നത് ഡയറ്റ് ചെയ്യാനല്ലേ???

@എളയോടന്‍,മുല്ലപ്പന്തല്‍ ഇല്ലാതിരിക്കുമോ? ഈ മുല്ലക്കുട്ടിയുടെ വീട്ടില്‍...?

@റിയാസ്,ഇതൊരു പകര്‍ച്ചാ വ്യാധി തന്നെയാണ്...ഈ ഹോമ്സിക്നെസ്സെ...

@ജിഷാദ്,അതെന്താ ജിശാദെ?

@നൌഷു, പുതിയ ആളാ..? സന്തോഷം വന്നതില്‍..

@സ്വപ്ന സഖീ, സഖീ എഴുതുന്നുണ്ട് ട്ടോ....:)

Yasmin NK said...

ബാക്കി കൂടി എഴുതൂ...ഭാവുകങ്ങള്‍.

അനീസ said...

അകലുംപോഴാണല്ലോ വില മനസ്സിലാവുന്നത്

Sameer Thikkodi said...

I am sick ... home sickness ... that bullet made me a lot again...

nice house ...

രമേശ്‌ അരൂര്‍ said...

ഞാന്‍ ഈ കുടില്‍ കണ്ടില്ലായിരുന്നു കേട്ടോ ,,പാ വങ്ങള്‍!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"നമ്മുടെ നാട് നമുക്ക് മിസ്ര്‍"
ഈ പഴഞ്ചൊല്ല് ഒടനെ മാറ്റണം. നമ്മുടെ നാട് ഒരിക്കലും മിസ്റ് ആവാന്‍ ഞാന്‍ അനുവദിക്കില്ല. അവറ്റകളെകൊണ്ട് പൊറുതിമുട്ടി ഇരിക്കുമ്പഴാ ...
(നിങ്ങടെ കൂട് നിങ്ങടെ സ്പോന്സര്‍മാരെ കാണിക്കണ്ട. അവര്‍ നിങ്ങളോട് നിങ്ങടെ നാട്ടില്‍ വന്നു ജോലി ചെയ്തോളാം എന്ന് പറയും)

ഹംസ said...

കുറുംബടി പറഞ്ഞത് തന്നെ ഞാനും പറയുന്നു “നമ്മുടെ നാട് നമുക്ക് മിസ്രാവണ്ട” മിസ്രികള്‍ കൂതറകളാ നമുക്ക് നല്ലവരായാല്‍ മതി ( പിന്നെ മിസ്രിലെ മണ്ണാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഓക്കെ, അത് നല്ലതെന്നു കേട്ടിട്ടുണ്ട്.)

Jazmikkutty said...

@പ്രിയപ്പെട്ട മുല്ലേ,നന്ദി..വജ്രം കഥ വായിക്കാന്‍ പറ്റിയില്ല ഉടനെ വായിക്കുന്നുണ്ട്..ട്ടോ..അതാ കമന്റാത്തത്..

@അനീസ,നന്ദി...:)

@സംമീര്‍ തിക്കൊടി,നന്ദി..ഇവിടെ ഒരാളും ആ ഒരു ഫീലിലാ..

@രമേശ്‌ സാര്‍,കളിയാക്കേണ്ട...ഈ പാവങ്ങളും ജീവിച്ചുപോട്ടെ...വിസിനസ്സുകാരുടെ ഇടയില്‍..

@ഇസ്മയില്ക്ക,ഹംസിക്ക,നന്ദി..വന്നതില്‍..പിന്നെ മിസിര്‍ ഒരു കാലത്ത് സംപുഷ്ട്ടമായ നാടായിരുന്നത് കൊണ്ടാവാം അങ്ങിനെ ഒരു ചൊല്ല്...ഇപ്പോഴത്തെ മിസ്രികളെ വലിയുമ്മമാര്‍ എങ്ങിനെ അറിയാനാണ്..

Echmukutty said...

എനിയ്ക്ക് തല ചുറ്റിയതുകൊണ്ട് പിന്നെ കാണാം എന്നു വെച്ചു.
ഗംഭീരമായിട്ടുണ്ട്.!
അഭിനന്ദനങ്ങൾ.