Thursday, November 18, 2010

ഈദ്‌ ഫോട്ടോസ്...

JAZMINE AND MAZIN
JACHY
AQUARIUM DUBAI MALL
                                                       CANDY TREE


 

                                                           EID DINNER(GREEN MUBAZZARA)

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന എന്റെ പ്രിയ കൂട്ടുകാര്‍ക്കെല്ലാം സമര്‍പ്പിക്കുന്നു.

17 comments:

വില്‍സണ്‍ ചേനപ്പാടി said...

പെരുനാള്‍ ആശംസകള്‍ നേരാന്‍
കഴിഞ്ഞില്ല.
പെരുനാളിന്റെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു

mayflowers said...

ഓ മോളെ..,
പെരുന്നാള്‍ ഫോട്ടോസ് ഒക്കെ കണ്ടതില്‍ സന്തോഷം..
ജാച്ചിക്കുട്ടിയുടെ പിന്നിലുള്ളതാണോ അവളുടെ ഉമ്മ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അപ്പൊ അങ്ങിനെ അതും (പെരുന്നാള്‍) കഴിഞ്ഞൂല്ലേ....?
ഫോട്ടോസ് നന്നായിട്ടുണ്ട്

HAINA said...

പെരുന്നാൾ ഫോട്ടോസ് ഒക്കെകണ്ടു. തലേകെട്ട് ആരുടെതാ?.

മൻസൂർ അബ്ദു ചെറുവാടി said...

പേടിച്ചിട്ടാ ഇങ്ങോട്ട് കയറിയത്. വല്ല ബിരിയാണിയുടെയോ ബീഫ് ഫ്രൈയുടെയോ ഫോട്ടോ ഇട്ട് എന്നെ എടങ്ങേറ് ആക്കും എന്ന് കരുതി ഈദ്‌ ഫോട്ടോസ് എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍. സമാധാനം,

Vayady said...

എല്ലാ ഫോട്ടോയും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ ജാച്ചിക്കുട്ടിയുടെ ഫോട്ടോ സൂപ്പറായിട്ടുണ്ട്.

ഫോട്ടോ കണ്ടാല്‍ അറിയാം..പെരുന്നാളൊക്കെ അടിപൊളിയായിരുന്നുവെന്ന്.

sm sadique said...

ജാസ്മികുട്ടിയുടെ ഫോട്ടോസ് ഗൊള്ളാം

sm sadique said...

ജാസ്മികുട്ടിയുടെ ഫോട്ടോസ് ഗൊള്ളാം

ഒഴാക്കന്‍. said...

ആശംസ മാത്രമേ ഉള്ളോ ബിരിയാണി ഇല്ലേ

വിരല്‍ത്തുമ്പ് said...

ദുബായ് മാളില്‍ നിങ്ങളുടെയൊക്കെ അടുത്ത് ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നിട്ടും എന്നെ ജാസ്മിക്കുട്ടി കണ്ടില്ലല്ലോ.....

Echmukutty said...

aaha, nalla nalla padangal! santhosham.

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ അടിപൊളിയാക്കിയല്ലേ?

ഹാപ്പി ബാച്ചിലേഴ്സ് said...

perunnal kalakki alle?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രണ്ടാമത്തെ പോട്ടം ഉഗ്രന്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഫോട്ടൊയിലും ഒരു മുല്ലമൊട്ടുണ്ട് അല്ലേ
നന്നായിട്ടുണ്ട്...

jayanEvoor said...

നല്ല ഫോട്ടോസ്!

ആശംസകൾ!

വൈകിയാണെങ്കിലും പെരുന്നാൾ ആശംസകളും!

Unknown said...

ഫോട്ടോകള്‍ നന്നായിരിക്കുന്നു,
വൈകിയെങ്കിലും പെരുന്നാള്‍ ആശംസകള്‍.