Sunday, September 19, 2010

last friday



വെള്ളിയാഴ്ച ബവാദി മാളില്‍ പോയപ്പോള്‍ ഒരു കൊച്ചു സുന്ദരി മുഖം പെയിന്റ് ചെയ്യുന്നത് കണ്ടു ജാച്ചി  അവളെ തന്നെ നോക്കിയിരിക്കുന്നു,
മോളൂട്ടിക്കും അതുപോലെ വേണോ എന്ന് ചോദിച്ചപ്പോള്‍ ഒരു കള്ളനാണത്തോടെ തലകുലുക്കി...അങ്ങനെ ജാചിക്കും ഫേസ് പെയിന്റ് ചെയ്തു... 



7 comments:

SULFI said...

അയ്യോ. ഇത്തിരി കടന്ന കയ്യായി പോയില്ലേ.
അവള്‍ ഫേസ് പെയിന്‍റ് ഇല്ലാതെ തന്നെ സുന്ദരിയല്ലെ.

jazmikkutty said...

ലുലുന്റെ വാപ്പാക്ക് ജാചിന്റെ നന്ദി...ട്ടാ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം

kiran said...

ജാച്ചീ, നന്നായിട്ടുണ്ട് കേട്ടോ..

SONY.M.M. said...

ജാച്ചീ.....സുന്ദരിയാ ട്ടോ

jazmikkutty said...

എല്ലാവര്ക്കും നന്ദി!

~ex-pravasini* said...

ഹായ്... ചുന്ദരിക്കുട്ടി!!!!!