Saturday, July 10, 2010

DON'T BE FOOL!


പ്രിയരെന്നു ചൊല്ലുമീ മാനവര്‍ ഒക്കെയും...



പ്രിയമോടെ പ്രിയം ഉള്ളോര്‍ അല്ലെന്നു സത്യം...


താതനും അമ്മയും മക്കളും ഒക്കെയും

കടമ-അവകാശങ്ങളിലോതുങ്ങുമേ.....

നാട്യത്തെ തോല്‍പ്പിക്കും സ്നേഹ വര്‍ഷങ്ങള്‍

പ്രിയമോടെ ചൊല്ലുന്ന സ്വാന്തനവാക്കുകള്‍


പുറകിലോ പൊട്ടിച്ചിരി ഉതിര്‍തീടുന്നു....


സ്നേഹം ഇല്ലോട്ടുമീ നാടുമൊട്ടുക്കെയും-


ഉള്ളതോ നീറിപ്പുകയും അമര്‍ഷം...


ജാതി-മതചിന്തകള്‍ ഉചനീചത്വം-

വേലി തന്‍ വിള തിന്നുമീ കലികാലം..

വിഫലമാം ജീവിതം വര്‍ത്തിക്കും കൂട്ടരേ-

ഓര്‍ക്കുക ശാശ്വതം അല്ലീ ഉലകവും....

No comments: