മാനം നീളെ താരങ്ങള്‍.... മനം നിറയെ താളങ്ങള്‍..... മനസ്സിന് ചെപ്പില്‍ മാധുര്യം...
മാരിവില്‍ പോലെ നിന് മൗനം
മയൂഖ നൃത്തം ചെയ്യുമ്പോള്‍....
മഴയായ് പെയ്യും ഉമ്മാദം. മോഹന രാഗം മൂളുമ്പോള്‍ ....... മതിലുകള്‍ മറിയും മോഹങ്ങള്‍.... കുറിപ്പ്:ആര്‍ക്കെങ്കിലും മര്വാന് ബോറടിച്ചത് പോലെ ആയോ?
എന്റെ ആദ്യ ബ്ലോഗ് കവിത വായിച്ച്.............
No comments:
Post a Comment