tag:blogger.com,1999:blog-7907950619284817421.post8245627336509766646..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: വംശനാശം Jazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger5125tag:blogger.com,1999:blog-7907950619284817421.post-9435778348314569472015-09-21T22:08:58.487+05:302015-09-21T22:08:58.487+05:30 മതം !
അവറ്റകൾ ഉണ്ടായ കാലം മുതൽക്കേ
കൂടെ കൊണ്ട്... മതം !
അവറ്റകൾ ഉണ്ടായ കാലം മുതൽക്കേ
കൂടെ കൊണ്ട് നടക്കുന്ന മിഥ്യാധാരണ ..!
അവർ മതമെന്ന രണ്ട് അക്ഷരങ്ങളിലൂടെ ദൈവത്തെ
പകുത്തു വെച്ചു.ഓരോ കൂട്ടത്തിനും ഓരോ ദൈവം ഓരോ മതം ,
ഓരോ ജാതി... സ്വന്തം മതത്തേയും ,ദൈവത്തേയും രക്ഷിക്കാനായിരുന്നു
അവർ പരസ്പരം പോരടിച്ചിരുന്നത്.മനുഷ്യന്റെ ഏറ്റവും വലിയ പാകപ്പിഴ ഒരുമയില്ലായ്മ
ആയിരുന്നു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-51676392105532919352015-09-21T21:41:30.400+05:302015-09-21T21:41:30.400+05:30മനുഷ്യന്റെ ഇന്നത്തെ ലോക ചെയ്തികള്‍ ഒരു ഉറുമ്പിന്റെ...മനുഷ്യന്റെ ഇന്നത്തെ ലോക ചെയ്തികള്‍ ഒരു ഉറുമ്പിന്റെ കണ്ണിലൂടെ,, തീര്‍ച്ചയായും പാഠം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്ത് കിട്ടിയാലും മതി വരാത്ത മനുഷ്യന്റെ അവസ്ഥ ഇങ്ങിനെയൊക്കെ യാവാന്‍ അധികം സമയം വേണ്ട. നല്ല പോസ്റ്റ് .. കുട്ടികള്‍ക്ക് കൂടി പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഒന്ന്.. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-34155454747820327192015-09-12T13:41:56.568+05:302015-09-12T13:41:56.568+05:30അവസാനം ഇങ്ങനെയൊക്കെ ആയിരിക്കുമോ?!!അവസാനം ഇങ്ങനെയൊക്കെ ആയിരിക്കുമോ?!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-39682089260491718012015-09-11T19:28:02.560+05:302015-09-11T19:28:02.560+05:30ഐക്യമത്യം മഹാബലം
അതാണ് ഉറുമ്പുകള്‍ പഠിപ്പിക്കുന്ന...ഐക്യമത്യം മഹാബലം
അതാണ് ഉറുമ്പുകള്‍ പഠിപ്പിക്കുന്നത്.
അല്ലെങ്കില്‍ യാദവകുലം പോലെ....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-16787189227492007012015-09-10T18:37:02.126+05:302015-09-10T18:37:02.126+05:30നല്ലത്നല്ലത്Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.com