tag:blogger.com,1999:blog-7907950619284817421.post5706218545572747161..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: കാഴ്ച ബംഗ്ലാവിലെ കഴുതJazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger48125tag:blogger.com,1999:blog-7907950619284817421.post-87367391642323457582011-04-11T16:12:46.903+05:302011-04-11T16:12:46.903+05:30എല്ലാ ഗ്രന്ഥങ്ങളും വായിക്കപ്പെടട്ടെ..
ആശംസകൾഎല്ലാ ഗ്രന്ഥങ്ങളും വായിക്കപ്പെടട്ടെ..
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-43835945727016329872011-04-11T04:25:20.877+05:302011-04-11T04:25:20.877+05:30എല്ലാവരും എല്ലാ മതഗ്രന്ഥങ്ങളും വായിക്കണം. എന്നാലേ ...എല്ലാവരും എല്ലാ മതഗ്രന്ഥങ്ങളും വായിക്കണം. എന്നാലേ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നു തന്നെ എന്ന തിരിച്ചറിവുണ്ടാവൂ, അപ്പോഴേ എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്നറിയൂ.... അപ്പോഴേ, ഈ ഭൂമി സ്വര്‍ഗമാവൂ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-75822268889568119312011-04-11T03:01:55.771+05:302011-04-11T03:01:55.771+05:30ഇത്ര ആധികാരികമായി സൂര്യനെയും,ചന്ദ്രനേയും,ഭൂമിയേയും...ഇത്ര ആധികാരികമായി സൂര്യനെയും,ചന്ദ്രനേയും,ഭൂമിയേയും,സര്‍വോപരി മനുഷ്യകുലത്തിന്റെ എല്ലാ തലങ്ങളെയും പരാമര്‍ശിക്കുന്ന മറ്റൊരു ഗ്രന്ഥം വേറെ ഏതുണ്ട്?
ഉത്തരം :മറ്റേതൊക്കെ ഗ്രന്ഥങ്ങള്‍ ഉമ്മു ജാസ്മിന് വായിച്ചിട്ടുണ്ട് ? എല്ലാ മത ഗ്രന്ഥങ്ങളും വായിച്ചു നോക്കൂ ..അടിസ്ഥാന തത്വങ്ങള്‍ ഒന്ന് തന്നെയാണെന്ന് കാണാം .മനുഷ്യ നന്മ.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-89926196333675296352011-01-18T15:14:30.957+05:302011-01-18T15:14:30.957+05:30അല്ലാ നല്ല അറിവുകളും നന്മക്കായിരിക്കട്ടെഅല്ലാ നല്ല അറിവുകളും നന്മക്കായിരിക്കട്ടെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-16336999806671433632011-01-17T11:06:44.294+05:302011-01-17T11:06:44.294+05:30അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി.അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-25946411632639310022011-01-16T08:07:21.686+05:302011-01-16T08:07:21.686+05:30ഈ ലേഖനം വായിച്ചപ്പോള്‍ ഇവിടെ ഒരു സംവാദം നടക്കുമെന്...ഈ ലേഖനം വായിച്ചപ്പോള്‍ ഇവിടെ ഒരു സംവാദം നടക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ പ്രതി പക്ഷത്തെ കണ്ടില്ല.
ലേഖനം നന്നായി. പ്രിയപ്പെട്ട എന്റെ അമുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഖുറാന്റെ പരിഭാഷ വായിക്കാന്‍ മറക്കരുത് എന്ന് പറയുന്നതിന് പകരം പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങള്‍ എന്നാക്കണം. കാരണം മുസ്ലിംകളില് തന്നെ ഖുര്‍ആന്‍ പരിഭാഷ വായിച്ചവര്‍ കുറവാണ്.
പിന്നേ ഒരു തിരുത്ത് പറയുന്നതില്‍ എതിര്‍പ്പില്ലെന്ന് തോന്നുന്നു.
കാഴ്ച ബംഗ്ലാവ് = museum, മൃഗശാല = Zoo.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-5749282239404190082011-01-15T19:37:00.972+05:302011-01-15T19:37:00.972+05:30nannaayi.ashamsakal.nannaayi.ashamsakal.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-86268777411522612422011-01-15T17:57:47.144+05:302011-01-15T17:57:47.144+05:30തനിക്ക് ശരിയെന്നു തോന്നിയ കാര്യം എഴുതിയ ഉമ്മു ജാസ്...തനിക്ക് ശരിയെന്നു തോന്നിയ കാര്യം എഴുതിയ ഉമ്മു ജാസ്മിനെ അഭിനന്ദിക്കുന്നു.

എല്ലാവരാലും വായിക്കപെടെണ്ട ഗ്രന്ഥം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍, അത് പല മുന്‍ധാരണകളെയും തിരുത്തും എന്നതില്‍ സംശയമില്ല.
ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ തോന്നിപ്പിക്കണേ എന്നാണു എന്റെ പ്രാര്‍ത്ഥന.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-49673098497361794262011-01-15T13:58:55.930+05:302011-01-15T13:58:55.930+05:30ശരി എന്ന് തോന്നിയതിനെ വിളിച്ചു പറയാനുള്ള ആര്ജ്ജവത...ശരി എന്ന് തോന്നിയതിനെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥസഹിതം വായിച്ചു പഠിക്കാത്തതിന്റെ കുഴപ്പം മുസ്ലിം നാമധാരികളില്‍ തന്നെ കാണാം. അതുപോലെ അന്യമതസ്ഥരുടെ ഖുര്‍ആന്‍ പഠനം മുസ്ലിംകളെ പറ്റിയുള്ള ഒരുപാട് തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടയാക്കും എന്നത് മറ്റൊരു നേട്ടമാണ്. തനിക്കു പൂര്‍ണമായും ശരി എന്ന് തോന്നിയതിനെ മറ്റുള്ളവര്‍ക്ക് കൂടി കാണിച്ചു കൊടുക്കുക എന്ന ഒരു വിശ്വാസിയുടെ ദൌത്യം ഇവിടെ ഉമ്മുജാസിമിന് നിര്‍വ്വഹിച്ചിരിക്കുന്നു. ഇവിടെ അടിച്ചേല്‍പ്പിക്കലോ നിര്ബന്ധിക്കാലോ ഇല്ല. അവനവന് കണ്ടെത്തിയ സത്യങ്ങളെ ഏതൊരു മതസ്ഥര്‍ക്കും ഇതരെ മതസ്ഥരെ അറിയിക്കാം. അതില്‍ മത സ്പര്ധയ്ടെയോ വര്‍ഗ്ഗീയതയുടെയോ പ്രശ്നം വരുന്നില്ല. സത്യത്തിനു മാത്രമേ ശാശ്വതമായ വിജയമുള്ളൂ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-2012764987299972132011-01-15T11:54:59.525+05:302011-01-15T11:54:59.525+05:30നിങ്ങള്‍ എഴുതിയ എല്ലാ അഭിപ്രായവും എനിക്ക് വിലപ്പെട...നിങ്ങള്‍ എഴുതിയ എല്ലാ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ്..ആദ്യമായി സഹിഷ്ണുതയോടെ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറഞ്ഞ ഇതര മതസ്തരോട് നന്ദി പറയട്ടെ..

..എന്റെ ആശയം എന്റെ സുഹൃത്തുക്കളുമായി ഞാന്‍ പങ്കുവെച്ചു എന്നല്ലാതെ ആരെയും മതപരിവര്‍ത്തനം ചെയ്യിക്കാനോന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.

ഇസ്മായില്‍ കുറുംപടി പറഞ്ഞത് -'നന്മയും തിന്മയും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിരിക്കെ മതത്തില്‍ ബലപ്രയോഗം പാടില്ല എന്ന് വളരെ അസന്നിഗ്ദമായി ഖുര്‍ആന്‍ പറയുന്നുണ്ട്'- എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ശരിവെയ്ക്കുന്നു.

ഈ പോസ്റ്റ് വായിച്ചു എന്റെ ഭര്‍ത്താവ് പറഞ്ഞത് ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പോസ്റ്റെഴുതിയ നീ കിണറ്റിലെ തവള ആണ് എന്നാണു..കാഴ്ച ബംഗ്ലാവിലെ കഴുതയ്ക്കൊപ്പം മറ്റൊരു സ്ഥാനപ്പേര് കൂടി ലഭിച്ചതില്‍ എനിക്ക് അഹങ്കാരം ഒന്നും ഇല്ല ട്ടോ.. പക്ഷെ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നതില്‍ തെറ്റില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്..മറ്റൊരു രസകരമായ വസ്തുത എന്താണെന്ന് വെച്ചാല്‍,ഞാനെഴുതുന്ന പോസ്റ്റിനു അതിനേക്കാള്‍ പ്രാധാന്യവും,വിഞാനവുമുള്ള കമെന്റ്റുകള്‍ ലഭിക്കുന്നു എന്നതാണ്.എനിക്ക് വളരെയേറെ നന്ദിയുണ്ട്..ഓരോരുത്തരുടെയും പേരുകള്‍ എഴുതുന്നില്ല..എല്ലാവര്ക്കും നന്ദി.ഹംസക്ക പറഞ്ഞത് പോലെ ബ്ലൂ ബാക്ഗ്രൌണ്ട് മാറ്റിയിട്ടുണ്ട്.തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-58694628963141709612011-01-15T02:29:38.435+05:302011-01-15T02:29:38.435+05:30പോസ്റ്റു ഇന്നലെ തന്നെ വായിച്ചിരുന്നു, പക്ഷെ കമ്മന്...പോസ്റ്റു ഇന്നലെ തന്നെ വായിച്ചിരുന്നു, പക്ഷെ കമ്മന്റ് ഇടാന്‍ പറ്റിയില്ല...
തികച്ചും വ്യത്യസ്തമായ, ജീവിതത്തെ വളരെ മൌലികമായി, അവധാനതയോടെ സമീപിക്കുന്ന ഒന്ന്. അതില്‍ തെറ്റായി ഒന്നുമില്ലെന്ന് മാത്രമല്ല, എല്ലാം ഒന്നിനൊന്നു മികച്ചു നില്ക്കുന്ന സത്യങ്ങള്‍ മാത്രം. ഖുര്‍ആന്‍ പഠനം മുസ്ലിംകളെ പറ്റിയുള്ള ഒരു പാട് തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇടയാക്കും എന്നത് നേര്...ആശംസകള്‍..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-83695711696675333062011-01-14T23:16:13.398+05:302011-01-14T23:16:13.398+05:30ചെറുപ്പത്തില്‍ ട്യൂബ് ലൈറ്റായവര് വലിപ്പം വെക്കുന്...ചെറുപ്പത്തില്‍ ട്യൂബ് ലൈറ്റായവര് വലിപ്പം വെക്കുന്നതോടെ വെളിച്ചത്തിന്റെ സ്രോതസ്സായി മാറുന്നതു കാണാറുണ്ട്.ഈ കുറിപ്പില്‍ അത്തരമൊരു മാറ്റം പ്രതിഫലിക്കുന്നുണ്ട്..ഏല്ലാ ആശംസകളും
നല്ല മാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്
സുഹൃത്തിനു ആ മാര്‍ഗ്ഗത്തിലേക്കുള്ള
അറിവ് പകര്‍ന്നു നല്‍കേണ്ട ചുമതല
കൂടിയുണ്ട്..കുറേയാളുകളെ ചൂണ്ടിക്കാണിക്കാതെ
സ്വന്തമായി അന്വേഷിച്ചു കണ്ടെത്തിയത്
മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കലാണ് അഭികാമ്യം എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-90307419658864453622011-01-14T14:04:54.734+05:302011-01-14T14:04:54.734+05:30:-)... അല്ലാതെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ അറിയി...:-)... അല്ലാതെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ അറിയില്ല.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-47617781423263566432011-01-14T13:34:23.867+05:302011-01-14T13:34:23.867+05:30postin abinandanangal!!!
mohammed kunjivandoor pa...postin abinandanangal!!!

mohammed kunjivandoor paranjathum sredeyamaayi thonniകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-48165504418846148242011-01-14T12:52:14.299+05:302011-01-14T12:52:14.299+05:30ജാസ്മിക്കുട്ടിയുടെ പോസ്റ്റുകളില്‍ വെച്ച്
നല്ലൊരു ...ജാസ്മിക്കുട്ടിയുടെ പോസ്റ്റുകളില്‍ വെച്ച്
നല്ലൊരു പോസ്റ്റ്.
ഇടക്കിടക്കിടെ ഇങ്ങനെയുള്ള പോസ്റ്റുകളെഴുതുന്നതും നല്ലതാണ്...
അഭിനന്ദനങ്ങള്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-69911622794508885532011-01-14T11:08:07.467+05:302011-01-14T11:08:07.467+05:30ഖുറാന് പരിഭാഷ എനിയ്ക്കു വാങ്ങണം എന്നു കരുതി ഇരിയ്...ഖുറാന് പരിഭാഷ എനിയ്ക്കു വാങ്ങണം എന്നു കരുതി ഇരിയ്ക്കുകയാണ്. വായിക്കണം. ഒരു ബൈബിള്‍ പരിഭാഷ എന്റ ഒരു സുഹൃത്ത് എനിയ്ക്കു തന്നു. അതും മുഴുവനും വായിച്ചില്ല. എല്ലാ മത ഗ്രന്ഥങ്ങളും നല്ലതു മാത്രമേ പറയുന്നുള്ളു. എല്ലാ മതങ്ങലും നല്ലതാണ്. നമ്മുടെ സൌകര്യം പോലെ അതിനെയെല്ലാം വളച്ചൊടിച്ച് വികൃതമാക്കുന്നു. അത്രമാത്രം.ഇത്രയും നല്ലവണ്ണം എഴുതാന്‍ കഴിവുള്ള എഴുത്തുകാരീ..ഒരിയ്ക്കലും കഴുതയല്ല.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-86302315075890823992011-01-14T10:56:59.519+05:302011-01-14T10:56:59.519+05:30ഹംസക്ക പറഞ്ഞ പോലെ മുസ്ലിമായി ജനിച്ചിട്ടും അങ്ങനെ ജ...ഹംസക്ക പറഞ്ഞ പോലെ മുസ്ലിമായി ജനിച്ചിട്ടും അങ്ങനെ ജീവിക്കാന്‍ കഴിറ്റ്\യുന്നവര്‍ ചുരുക്കം , ഈമാനോdu കൂടി മരിക്കാന്‍ പടച്ചോന് അനുഗ്രഹിക്കട്ടെ ,

കുടുംബമൊക്കെ ആയി കഴിയുമ്പോള്‍ നാം അറിയാതെ തന്നെ മാറുമായിരിക്കും അല്ലേ,ജീവിതത്തിലെ ഓരോ പടി കയറുമ്പോഴും കൂടുക്തല് പക്വത കിട്ടും, അതിനു തെളിവ് ഇവിടെ കണ്ടു.

എന്തായാലും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തയ്യാറായതില്‍ സ്പെഷ്യല്‍ അഭിനന്ദനംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-38921342391952890142011-01-14T10:55:48.378+05:302011-01-14T10:55:48.378+05:30This comment has been removed by the author.അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-90589097281303150822011-01-14T10:26:23.602+05:302011-01-14T10:26:23.602+05:30വായിച്ചിട്ട് കുറെ നേരമായി .
ഇപ്പോളാണ് ചിരിക്കുന്നത...വായിച്ചിട്ട് കുറെ നേരമായി .
ഇപ്പോളാണ് ചിരിക്കുന്നത് !
ഹിഹിഹി ...
ജാസ്മി വളരെ ഗൗരവമുള്ള ഒരു കാര്യമാണ് പറഞ്ഞതു .
ഇതെല്ലാവരും ചെയ്യേണ്ടത് തന്നെയാണ് .
ഞാന്‍ ഖുറാന് ,ബൈബിള്‍ ,ഗീത ,ഉപനിഷത്തുകള്‍ ,ബ്രഹ്മസൂത്രം,പതഞ്ജലി യോഗസൂത്രം എന്നിങ്ങനെ പലതും വായിച്ചിട്ടുള്ള ആളാണ് .
അതുകൊണ്ട് എനിക്ക് ചിരിക്കാമല്ലോ അല്ലെ !
അഭിനന്ദനങ്ങള്‍ ...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-4830301858590115432011-01-14T09:40:10.063+05:302011-01-14T09:40:10.063+05:30ആശംസകള്‍ ജാസ്മിക്കുട്ടീ..ആശംസകള്‍ ജാസ്മിക്കുട്ടീ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-17623625793734849302011-01-14T06:37:03.413+05:302011-01-14T06:37:03.413+05:30പോസ്റ്റിലെ അവസാനത്തെ വാചകത്തെപ്പറ്റി ആദ്യം എഴുതാം....പോസ്റ്റിലെ അവസാനത്തെ വാചകത്തെപ്പറ്റി ആദ്യം എഴുതാം.

വര്‍ഷങ്ങള്‍ക്കുമുന്‍പ് എനിക്ക് ഒരു ബൈബിള്‍ സമ്മാനിച്ചുകൊണ്ട് എന്റെ ഒരു "അയല്ക്കാരന്" പറഞ്ഞത് ഇതുതന്നെയാണ്. "നിങ്ങളുടെ സഹോദരന് ഒരു രോഗം ഉണ്ടെന്നും, നിങ്ങള്‍ക്ക് അതിനുള്ള പ്രതിവിധി അറിയാമെന്നും കരുതുക. സഹോദരന് ഒരുപക്ഷെ രോഗമുണ്ടെന്ന് പോലും അറിയില്ലായിരിക്കാം, നിങ്ങള്‍ തീര്‍ച്ചയായും അവന് ഒരു രോഗിയാണെന്ന കാര്യം ധരിപ്പിക്കുകയും അതിനുള്ള പ്രതിവിധി നിര്‍ദ്ദേശിക്കുകയും ചെയ്യുമല്ലോ. ഞാനും അത്രയേ ചെയ്യുന്നുള്ളൂ. ഈ വിശുദ്ധ ഗ്രന്ഥം ഇരിക്കുന്നിടത്ത് ചെകുത്താന് കയറില്ല, എന്നാണ് എന്റെ വിശ്വാസം. നിങ്ങള്‍ ഇത് എപ്പോളും നിങ്ങളുടെ കൂടെ സൂക്ഷിക്കണം" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നും ആ ബൈബിള്‍ ഭഗവത്ഗീതക്കൊപ്പം ഭദ്രമായി വെച്ചിട്ടുണ്ട്. രണ്ടും ഞാന്‍ ഇടയ്ക്കൊന്നു തുറന്നു നോക്കിയിട്ടേയുള്ളൂ. ഉമ്മുവിന്റെയും ആ അയല്‍ക്കാരന്റെയും സന്മനസ്സിന് പ്രണാമം.

പലരും അഭിപ്രായപ്പെട്ടതുപോലെ ഖുര്‍ ആനും ബൈബിളും ഗീതയുമൊക്കെ വിശകലനബുദ്ധിയോടെ വായിച്ചു പഠിക്കേണ്ടതല്ല എന്നെനിക്കു തോന്നുന്നു. ഈ ഗ്രന്ഥങ്ങളുടെ അടിസ്ഥാനം "ലോകത്തിന്റെ സ്രഷ്ടാവ് ലോക ജനതയ്ക്കായി ഇറക്കിയത്" എന്ന ആധികാരികതയാണ്. ആ വിശ്വാസമില്ലാതെ ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ഏതോ ഒരു ബുദ്ധിജീവിയുടെ രചനയെ വിലയിരുത്തുന്ന ഗൌരവമേ ഉണ്ടാകൂ.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-37888072088563883542011-01-14T02:34:43.497+05:302011-01-14T02:34:43.497+05:30ഈ കടിഞ്ഞൂൽ പൊട്ടി ,ശരിക്കൊന്ന് പൊട്ടിച്ചു..!
ഞാൻ ...ഈ കടിഞ്ഞൂൽ പൊട്ടി ,ശരിക്കൊന്ന് പൊട്ടിച്ചു..!

ഞാൻ പല വിശൂദ്ധമായ നാല് മതഗ്രന്ഥങ്ങളിൽ കൂടിയും (ബൈബിൾ,ഗീത,ഖുറാൻ,ഗുരുനാനാക്)കുറെ സഞ്ചരിച്ചിട്ടുണ്ട്....

എല്ലാത്തിലും നല്ല നല്ല ആശയങ്ങൾ തന്നെ അക്കമിട്ടും എഴുതിയിട്ടുമുണ്ട്...

പക്ഷേ ആയതിന്റെയൊക്കെ അനുയായികൾ ഇപ്പോഴും എപ്പോഴും അവയെല്ലാം പാരായണം ചെയ്യുകയല്ലാതെ ,ജീവിതത്തിൽ ആ ക്രമങ്ങൾ മുഴുവൻ പകർത്തിയിരുന്നുവെങ്കിൽ ഈ ഭൂലോകം എന്നേ നന്നായേനെ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-30100680338938641252011-01-14T00:13:36.329+05:302011-01-14T00:13:36.329+05:30താന്‍ വിശ്വസിക്കുന്നത് അത്യുന്നതമെന്നു പറയുന്നതില്‍...താന്‍ വിശ്വസിക്കുന്നത് അത്യുന്നതമെന്നു പറയുന്നതില്‍ ആര്‍ക്കും വിഷമമുണ്ടാവില്ല. അവനവന്റെ വിശ്വാസങ്ങള്‍ തന്നെയാണല്ലൊ ഏറ്റവും വലുത്. മതത്തില്‍ ഒരു നിര്‍ബന്ധവുമില്ല. 'മതപ്രബോധനം'ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. തന്റെ വിശ്വാസം, അല്ലെങ്കില്‍ ആശയം തന്റെ സുഹ്രത്തുക്കളുള്ക്കൊള്ളുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുകയാണു പ്രബോധനം. പ്രബോധനത്തിലൂടെ ഒരാള്‍ ബോധ്യനായി(സ്വയം ഇഷ്ടത്തോടെ) മതത്തില്‍ വിശ്വസിക്കുന്നത് അദ്ധേഹത്തിന്റെ തന്നെ നന്മക്കുവേണ്ടിയാണെന്നതാണു ഇതിന്റെ മര്‍മ്മം. താന്‍ വിശ്വസിക്കുന്ന മതത്തില്‍ എല്ലാവരും വിശ്വസിക്കണം എന്നുപറയുമ്പോഴാണു മത മൌലികവാദമാകുന്നത്. മതവാദവും മതമൌലിക വാദവും തിരിച്ചറിയാതെ പോകുന്നതാണു ഇന്നത്തെ പ്രശ്നങ്ങള്‍ക്കും തെറ്റിദ്ധാരണകള്ക്കുമുള്ള പ്രധാന കാരണം.

ഇന്നത്തെക്കാളേറെ മതബോധവും (പുറമെ കാണുന്നതല്ല)വിശ്വാസവും ഉണ്ടയിരുന്ന പഴയ കാലത്ത് നമ്മുടെ നാടുകളില്‍ പരസ്പര ബഹുമാനവും വിശ്വാസവുമുണ്ടായിരുന്നു. അതിനു കാരണം അന്നു നമുക്ക് ആത്മീയതയുടെ പിന്‍ബലമുണ്ടായിരുന്നു. ഇന്ന് ആത്മീയത അവഗണിച്ച് ബാഹ്യമായ പ്രകടനങ്ങള്‍ കൂടി. ഇത് ഇസ്ലാമിനെതിരെ തെറ്റിദ്ധാരണകള്‍ പരക്കാന്‍ കാരണമായി. മതം പടിക്കാത്തവര്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതും തെറ്റിദ്ധാരണകള്‍ കൂടാന്‍ ഇടവരുത്തിയിട്ടുണ്ടാകും. ഇന്നത്തെക്കാളേറെ മതബോധവും (പുറമെ കാണുന്നതല്ല)വിശ്വാസവും ഉണ്ടയിരുന്ന പഴയ കാലത്ത് നമ്മുടെ നാടുകളില്‍ പരസ്പര ബഹുമാനവും വിശ്വാസവുമുണ്ടായിരുന്നു. അതിനു കാരണം അന്നു നമുക്ക് ആത്മീയതയുടെ പിന്‍ബലമുണ്ടായിരുന്നു.

ഇന്ന് നമുക്ക് പരസ്പരം (വിവിധ മതവിശ്വാസികള്‍ക്കിടയില്‍) വിശ്വാസ്യത കുറഞ്ഞു വന്നിരിക്കുന്നു. ആരാണു നമുക്കിടയില്‍ ഈ മതില്‍കെട്ട് സ്ഥാപിച്ചത്?

മറ്റു മതസ്ഥരേയും അവരുടെ ആരാധനാലയങ്ങളേയും ആരാധ്യ വസ്തുക്കളേയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വിശ്വസിയുടെ കടമയാണു.

എല്ലാ മതത്തില്പെട്ടവരേയും വിശ്വസിക്കാനും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യനും നമുക്കെല്ലാം കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

എല്ലാ വിധ നന്മകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-13256553854683009232011-01-13T23:20:13.392+05:302011-01-13T23:20:13.392+05:30സ്വയം തിരിച്ചറിയാൻ കഴിയുന്നത് വലിയകാര്യം തന്നെ. പക...സ്വയം തിരിച്ചറിയാൻ കഴിയുന്നത് വലിയകാര്യം തന്നെ. പക്ഷെ തന്നെകുറിച്ചുള്ള ചിന്തകൾ പോസിറ്റീവായിരിക്കട്ടെ.. അങ്ങനെ ചിന്തിക്കുമ്പോൾ, വായിക്കുമ്പോൾ എല്ലാമതവും പറയ്നുന്നത് ഒന്നാണെന്ന് തിരിച്ചറിയാൻ കഴിയും.സ്വന്തം വിശ്വാസം രൂപികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷെ വിശ്വാസം തിരഞ്ഞെടുക്കുന്നവര്‍ സ്വന്തം മതത്തെകുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രം അടുത്തമതത്തിലേക്ക് പോകുന്നതായിരിക്കും ഉചിതം..K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-21556618671465976382011-01-13T22:58:58.921+05:302011-01-13T22:58:58.921+05:30ചെറിയ ചെറിയ ആളുകൾ വലിയ കാര്യങ്ങൾ പറഞ്ഞാൽ ഗുലുമാലാവ...ചെറിയ ചെറിയ ആളുകൾ വലിയ കാര്യങ്ങൾ പറഞ്ഞാൽ ഗുലുമാലാവുമൊ? എന്നാലും പറയാം! മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണല്ലൊ ചൊല്ല്. എല്ലാ മതങ്ങളുടെയും ബേസ് അഥവാ അടിസ്ഥാന തത്വം എന്ന് പറയുന്നത് പരസ്പര സ്നേഹവും സാഹോദര്യവും സഹജീവികളോടുള്ള ആദരവുമൊക്കെത്തന്നെയാണ്. പക്ഷെ ഇന്ന് ഇതൊക്കെ പാലിക്കുന്ന ഏത് മതക്കാരനുണ്ട് എന്നുള്ളത് സംശയമാ. :) ബ്ലോഗ് നിർത്തുന്നു, അങ്ങനെ അങനെ... എന്തു പറ്റി പെട്ടന്ന് സ്പിരിച്ച്യുവൽ ആയല്ലൊ? ഞങ്ങളെപ്പോലെ നന്നാവലിന്റെ പാതയിലാണോ? ലച്ചം ലച്ചം പിന്നാലെ.... :))ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com