tag:blogger.com,1999:blog-7907950619284817421.post5019711286788268762..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: പ്രണയലേഖനംJazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger33125tag:blogger.com,1999:blog-7907950619284817421.post-42712991330050205952010-11-10T13:10:46.380+05:302010-11-10T13:10:46.380+05:30ഇപ്പോഴാണെങ്കില്‍ ഒരു ധൈര്യം വന്നേനെ അല്ലെ..പോയ ബ...ഇപ്പോഴാണെങ്കില്‍ ഒരു ധൈര്യം വന്നേനെ അല്ലെ..പോയ ബുദ്ധി
ആന പിടിച്ചാല്‍ കിട്ടുമോ? എനിക്കിപ്പോ ഒരു പൂതി.കല്യാണത്തിന്റെ
വീഡിയോ cassette , cd ഇലും ആല്‍ബം പുതിയ മോഡേണ്‍ കളറിലും
ഒന്ന് ഇറക്കാന്‍. പക്ഷെ രണ്ടിനും അവള് സമ്മതിക്കില്ല.വേറെ കെട്ടാനും
രണ്ടാമത് ഒന്ന് കൂടി അവളെ കെട്ടാനും..ഹ..ഹ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-75191165277971846212010-11-08T20:19:57.967+05:302010-11-08T20:19:57.967+05:30ആശംസകൾ.. വായിച്ചുതുടങ്ങുന്നേയുള്ളു.ആശംസകൾ.. വായിച്ചുതുടങ്ങുന്നേയുള്ളു.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-39517110467109370722010-11-08T19:15:51.676+05:302010-11-08T19:15:51.676+05:30nannayinannayiAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-10975174380325104382010-11-08T13:12:37.557+05:302010-11-08T13:12:37.557+05:30ഇത്രയൊക്കെ എഴുതുന്ന നീ അതു വായിച്ചു നോക്കിയില്ല എന...ഇത്രയൊക്കെ എഴുതുന്ന നീ അതു വായിച്ചു നോക്കിയില്ല എന്നു പറയുന്നത് വെറുതെ, വായിച്ചു നോക്കിയിരുന്നെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യൂ, പ്രണയലേഖനത്തിന്റെ എ,ബി,സി,ഡി അറിയാത്ത ഞങ്ങള്‍ക്ക് ഈ സാധനം എന്താണെന്ന് ഒന്നറിയാലോ....Shaharas.Khttps://www.blogger.com/profile/17976350441477549269noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-12436958550463261262010-11-04T15:53:46.085+05:302010-11-04T15:53:46.085+05:30കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്...കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/വിരല്‍ത്തുമ്പ്https://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-20721769458204267092010-11-04T15:53:18.381+05:302010-11-04T15:53:18.381+05:30കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്...കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/വിരല്‍ത്തുമ്പ്https://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-84901074776167583602010-11-04T15:51:10.882+05:302010-11-04T15:51:10.882+05:30കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്...കഴിവുള്ള എഴുത്തുകാരികള്‍ അപ്പോള്‍ വിദേശത്തും ഉണ്ട്.... സ്വാഗതം.....
http://viralthumbu.blogspot.com/Anonymoushttps://www.blogger.com/profile/05017580468876906034noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-45906890613037489032010-11-04T15:47:58.313+05:302010-11-04T15:47:58.313+05:30സ്വതവേ തൊട്ടാവാടിയിരുന്ന ഞാന്‍ ആകെ തളര്‍ന്നുപോയി....സ്വതവേ തൊട്ടാവാടിയിരുന്ന ഞാന്‍ ആകെ തളര്‍ന്നുപോയി......

ഉവ്വ് ഉവ്വേ....
http://viralthumbu.blogspot.com/Anonymoushttps://www.blogger.com/profile/05017580468876906034noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-40012480123052001542010-11-01T11:35:15.087+05:302010-11-01T11:35:15.087+05:30ഹത്ത എന്ന് കണ്ടപ്പോള്‍ എന്നെ അവിടെ പിടിച്ച് നിര്‍ത...ഹത്ത എന്ന് കണ്ടപ്പോള്‍ എന്നെ അവിടെ പിടിച്ച് നിര്‍ത്തി. ഞാന്‍ ഒമാനിലും ദുബായിലുമായി നീണ്ട 22 വര്‍ഷം ഉണ്ടായിരുന്നു.
100 ലധികം തവണ ഈ റൂട്ടില്‍ കൂടി പോയിട്ടുണ്ട്.
ഒമാനിലെ ഫോട്ടോസ് കൂടുതല്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ചുതരാമോ?

സ്നേഹത്തോടെ
ജെ പി അങ്കിള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-52948557928918764182010-10-31T11:24:20.838+05:302010-10-31T11:24:20.838+05:30ആദ്യമായി ഇവിടെ വന്നെത്തി നിങ്ങളില്‍ ഒരാളായി എന്നെ ...ആദ്യമായി ഇവിടെ വന്നെത്തി നിങ്ങളില്‍ ഒരാളായി എന്നെ കൂട്ടിയ പ്രിയമിത്രങ്ങളെ നന്ദി.

എച്മു,ഈ അളവറ്റ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-46118113609640465882010-10-31T11:19:04.734+05:302010-10-31T11:19:04.734+05:30പ്രേമലേഖനം അല്ലായിരുന്നു കുട്ടീ അത് ..
താന്‍ പലതവണ...പ്രേമലേഖനം അല്ലായിരുന്നു കുട്ടീ അത് ..
താന്‍ പലതവണ വന്ന് കാശ് പിന്നെത്തരാം എന്നും പറഞ്ഞ് ഐസ് തിന്നതിന്റെ ബില്ലുകള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി വച്ചതായിരുന്നു ..
ആ പൈസ അവസാനം ഞാന്‍ എന്റെ കയ്യില്‍ നിന്നും മൊതലാളിയ്ക്ക് കൊടുത്തു ..
ഇനിയും കാണാം ..
എന്ന് സസ്നേഹം ആ പഴയ പൂച്ചക്കണ്ണന്Anonymousnoreply@blogger.comtag:blogger.com,1999:blog-7907950619284817421.post-31660399885043128312010-10-30T12:12:24.908+05:302010-10-30T12:12:24.908+05:30കൊള്ളാം.
ഞാനും ഈ വഴി ആദ്യം.
ഇനിയും കാണാം.കൊള്ളാം.
ഞാനും ഈ വഴി ആദ്യം.
ഇനിയും കാണാം.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-78775508584223450812010-10-29T09:45:38.657+05:302010-10-29T09:45:38.657+05:30ഞാനിടുന്ന കമന്റ് ഒന്നും വരുന്നില്ലല്ലോ. ഗൂഗിളിനു ക...ഞാനിടുന്ന കമന്റ് ഒന്നും വരുന്നില്ലല്ലോ. ഗൂഗിളിനു കോപമായിരിയ്ക്കണം.
ആ എഴുത്ത് ഒന്ന് വായിയ്ക്കാമായിരുന്നു.
നന്നായി ഓർമ്മകൾ. എഴുത്ത് നന്നാവുന്നുണ്ട്.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-84193521900307870592010-10-28T18:33:57.405+05:302010-10-28T18:33:57.405+05:30ഇപ്പൊ ഉള്ള കുട്ടികളെ കുറിച്ച് നല്ല വിലയിരുത്തല്‍....ഇപ്പൊ ഉള്ള കുട്ടികളെ കുറിച്ച് നല്ല വിലയിരുത്തല്‍....കുട്ടികള്‍ ഇത്ര മാത്രം ഒക്കെ ചിന്തിക്കാന്‍ തുടങ്ങി അല്ലെ
നല്ല കാര്യംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-11543152258689019322010-10-28T14:21:41.955+05:302010-10-28T14:21:41.955+05:30പഴയ പ്രണയം ഓർക്കാനും ഓമനിക്കാനും
പുതിയകാല പ്രണയം ...പഴയ പ്രണയം ഓർക്കാനും ഓമനിക്കാനും
പുതിയകാല പ്രണയം വെറും മിസ് കാൾ മാതിരി.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-7101054662568862502010-10-28T13:08:58.102+05:302010-10-28T13:08:58.102+05:30എഴുത്ത് ഒത്തിരി ഇഷ്ട്ടായി. നൊമ്പരപ്പെടുത്തുന്ന പഴയ...എഴുത്ത് ഒത്തിരി ഇഷ്ട്ടായി. നൊമ്പരപ്പെടുത്തുന്ന പഴയ ഓര്മകളിലെക്കൊരു ഒരു തിരിഞ്ഞു നോട്ടം. ഇനിയും എഴുതുക.The Admirerhttps://www.blogger.com/profile/07346199075738416961noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-3566132565441669932010-10-28T12:49:51.762+05:302010-10-28T12:49:51.762+05:30ആ വായിക്കാത്ത പ്രണയ ലേഖനം കേട്ടപ്പോള്‍ ഓര്‍മ്മ വന്‍...ആ വായിക്കാത്ത പ്രണയ ലേഖനം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, ബഷീറിന്റെ 'മതില്' ആണ്. പരസ്പരം കാണാത്ത പ്രണയിച്ച തടവ് പുള്ളികള്‍, കാണാന്‍ പറഞ്ഞു വെച്ച ദിവസം കാണാന്‍ പറ്റാതെ പോയ കഥ ഓര്‍ത്തു പോയി. ഏതായാലും ഹൃദ്യമായി അവതരിപ്പിച്ചു. പ്രണയിച്ചിരുന്നെങ്കില്‍ അന്ന് മുതല്‍ 'ചിരണ്ടി' ഫ്രീ ആയി കിട്ടിയേനെ, എല്ലാം കളഞ്ഞു കുളിച്ചില്ലേ ജസ്മിക്കുട്ടീ..
ഞാന്‍ സ്കൂളില്‍ പഠിച്ച കാലത്തൊക്കെ ഒരു പ്രണയ ലേഖനം എന്നൊക്കെ പറഞ്ഞാന്‍ ഒരൊന്നന്നര സംഭവം ആയിരുന്നു. കോളേജു നാളുകളില്‍ സുഹൃത്തിനു പ്രണയ ലേഖനം ചര്‍ച്ച ചെയ്തു എഴുതാന്‍ സഹായിച്ചിട്ടുണ്ട് (അവര്‍ വിവാഹിതരായി). സ്വന്തമായി എഴുതിയിട്ടില്ല, അത്രയും നല്ല പയ്യനായിരുന്നു...ആന്നേ..
(പിന്നെ..അവിടെക്കൊന്നും കാണുന്നില്ലട്ടോ..)ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-90514289023789452862010-10-27T23:35:20.765+05:302010-10-27T23:35:20.765+05:30അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ല്‍ ല്‍ ...അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ..എസ് എം എസ് വിട്ടോ മിസ് കാള്‍ അടിച്ചോ കളിക്കാമായി രു ന്നു ഊഉ ...ഊരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-27693105495672862622010-10-27T22:25:40.382+05:302010-10-27T22:25:40.382+05:30ആ ചെറുക്കൻ അങ്ങനെ രക്ഷപെട്ടു..ഇപ്പോൾ തട്ടുകട മാറ്റ...ആ ചെറുക്കൻ അങ്ങനെ രക്ഷപെട്ടു..ഇപ്പോൾ തട്ടുകട മാറ്റി പുത്തൻ എ.സി റെസ്റ്റോറന്റ് ഒക്കെയായി നല്ല ജീവിതം നയിക്കുന്നു...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-71430826163021895242010-10-27T16:20:09.892+05:302010-10-27T16:20:09.892+05:30കൊള്ളാം ട്ടോ ..ഞാന്‍ എല്ലാം വിശദമായി വായിക്കാന്‍ വ...കൊള്ളാം ട്ടോ ..ഞാന്‍ എല്ലാം വിശദമായി വായിക്കാന്‍ വരും .കുറച്ച് തിരക്ക് ഉണ്ട് .മനസിലാവും എന്ന് വിശ്വസിക്കുന്നു .അയില പൊളിച്ചത് കണ്ടിട്ട് ,കൊതിയായി .

എല്ലാ വിധ ആശംസകളും ..കാണാംsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-83275793252255801952010-10-27T14:43:18.040+05:302010-10-27T14:43:18.040+05:30ജാസ്മിക്കുട്ടീ,,,
ഞാന്‍ വന്നു,...
കുറെ വിളിച്ചു അല...ജാസ്മിക്കുട്ടീ,,,
ഞാന്‍ വന്നു,...
കുറെ വിളിച്ചു അല്ലെ,,
അടുക്കളയിലായിരുന്നു കേട്ടില്ല,
ഹസ്സ് വന്നിട്ടുണ്ട്,ജിദ്ദയില്‍നിന്നും,
കുട്ടികളൊക്കെ ഒന്നിച്ചപ്പോള്‍
ആകെ ജഗപൊഗ!!
ഇനി ഇടയ്ക്കിടെ എന്നെ കാണില്ല കേട്ടോ.
പിന്നെ ഒരു സ്വകാര്യം:ബ്ലോഗ് തുടങ്ങിയത്കൊണ്ട് ഒരു ഗുണമുണ്ടായി കെട്ടോ..,എനിക്ക്
ലാപ്ടോപ് കൊണ്ട് വന്നിട്ടുണ്ട്,
ഇനി കുട്ടികളുമായി യുദ്ധം വേണ്ട,
സ്വസ്ഥം,,സുഖം,,
(ആരെങ്കിലും കേട്ടോ൦,,)

പിന്നെ പോസ്റ്റിനെപ്പറ്റി പറഞ്ഞില്ല.
'ഹമ്പടി കള്ളീ,,,Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-73616911075256173272010-10-27T09:11:24.931+05:302010-10-27T09:11:24.931+05:30@ജാബിർ said... കുഞ്ഞു പ്രണയം< വന്നതില്‍ സന്തോഷം...@ജാബിർ said... കുഞ്ഞു പ്രണയം< വന്നതില്‍ സന്തോഷം,ഊ ഹും..പ്രണയമില്ല വെറും ലേഖനം:)

@ജുവൈരിയ സലാം said... കീറി കളയണ്ടായിരുന്നു.ഉണ്ടങ്കിൽ ഇവിടെ പോസ്റ്റാമായിരുന്നു<ജുബി,വന്നതില്‍ സന്തോഷം..അങ്ങിനെ വായിച്ചു സുഖിക്കേണ്ട :)

@ haina said... എനിക്കാരും തന്നില്ല ഒരു പ്രണയ ലേഖനവും... <ആഹാ കൊച്ചുകള്ളി, മുട്ടേന്നു വിരിഞ്ഞില്ല! അവിടെ ചിത്രോം വരച്ചു മിണ്ടാതെ പഠിച്ചോ ട്ടോ...

@ചെറുവാടി said... നശിപ്പിച്ചില്ലേ.....എത്ര വേദനിച്ചു കാണും ആ പൂച്ചകണ്ണന്‍

<വേദനിച്ചോ എന്ന് ഞാന്‍ അന്വേഷിച്ചില്ല കേട്ടോ,ചെറുവാടീ..

Vayady said... ഈ പോസ്റ്റ് പഴയ ഓര്‍മ്മകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടു പോയി. എനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ പ്രണയലേഖനത്തെ കുറിച്ച് ഓര്‍ത്തു പോകുന്നു<വായാടി ചെയ്തപോലെ വീട്ടില്‍ ചെന്ന് കൊടുത്തിരുന്നെങ്കില്‍ വാദി പ്രതി ആയേനെ..( ഇപ്പം തോന്നുന്നു,കീറി കളഞ്ഞത് നന്നായിഎന്ന്:)

അലി said... ആ പൂച്ചക്കണ്ണന്റെ ഹൃദയമായിരുന്നു അത്. വെറുതെ ഒന്ന് വായിച്ചുനോക്കായിരുന്നു<ആണോ..അലി? ദേ..എന്നെ വിഷമിപ്പിക്കല്ലേ...:)

@mayflowers said... ആ പാവത്തിനും തോന്നിക്കാണും പ്രേമത്തോട് അലര്‍ജി!

<അതെന്തേ..മെയ്മാസ പൂവേ?

ഹംസ said... പക്ഷെ ഞാന്‍ ആദ്യമായി കൊടുത്ത കത്ത് അവള് വായിച്ചിരുന്നു. അതുകൊണ്ടല്ലെ അവള് എന്നെ കാണുമ്പോള്‍ പിന്നെ ചിരിച്ചു കൊണ്ട് ഓടിപ്പോയിരുന്നത് .. <അപ്പോള്‍,വായിച്ചില്ലെന്നു ഉറപ്പ്!!:)

@റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനെന്നും മനസ്സില്‍ സൂക്ഷിക്കുന്ന,ഇഷ്ടപ്പെടുന്ന

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍....

ഒരുപാടൊരുപാട് നന്ദി... <ആഹാ ആള് മോശമില്ലല്ലോ......:) എനിക്കയച്ചു തന്ന തലക്കെട്ടിനു വളരെ നന്ദി...)

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രണയം വെറുതെ കളഞ്ഞ പൊട്ടിക്കാളി ! കടിഞ്ഞൂൽ പ്രണയലേഖനം കല്ലുകടിയാക്കിയതിന്റെ നഷ്ട്ടബോധം ഇപ്പോഴാണ് ശരിക്കറിയുന്നത് അല്ലേ

<അല്ലേലും,ഞാനൊരു കടിഞ്ഞൂല്‍ പൊട്ടി ആണെന്നാ വീട്ടില്‍ പറയുന്നത്....

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

പ്രവാസിനീ എന്റെ പ്രവാസിനീ നിങ്ങളാരേലും പ്രവാസിനിയെ കണ്ടോ?Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-65850942980518334632010-10-26T16:45:58.523+05:302010-10-26T16:45:58.523+05:30പ്രണയം വെറുതെ കളഞ്ഞ പൊട്ടിക്കാളി ! കടിഞ്ഞൂൽ പ്രണയ...പ്രണയം വെറുതെ കളഞ്ഞ പൊട്ടിക്കാളി ! കടിഞ്ഞൂൽ പ്രണയലേഖനം കല്ലുകടിയാക്കിയതിന്റെ നഷ്ട്ടബോധം ഇപ്പോഴാണ് ശരിക്കറിയുന്നത് അല്ലേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-2872677962130538332010-10-26T14:55:47.404+05:302010-10-26T14:55:47.404+05:30ഞാനെന്നും മനസ്സില്‍ സൂക്ഷിക്കുന്ന,ഇഷ്ടപ്പെടുന്ന
ഒ...ഞാനെന്നും മനസ്സില്‍ സൂക്ഷിക്കുന്ന,ഇഷ്ടപ്പെടുന്ന
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍....
ഒരുപാടൊരുപാട് നന്ദി...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-81444671240235303612010-10-26T12:54:13.410+05:302010-10-26T12:54:13.410+05:30പക്ഷെ ഞാന്‍ ആദ്യമായി കൊടുത്ത കത്ത് അവള് വായിച്ചിര...പക്ഷെ ഞാന്‍ ആദ്യമായി കൊടുത്ത കത്ത് അവള് വായിച്ചിരുന്നു. അതുകൊണ്ടല്ലെ അവള് എന്നെ കാണുമ്പോള്‍ പിന്നെ ചിരിച്ചു കൊണ്ട് ഓടിപ്പോയിരുന്നത് ..

പഴയ ഓര്‍മയിലേക്ക് ഒന്നു ഊളയിട്ടും . നന്ദിഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com