tag:blogger.com,1999:blog-7907950619284817421.post4499840805564621789..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് .......Jazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger13125tag:blogger.com,1999:blog-7907950619284817421.post-88561316776872634022015-04-09T13:51:03.798+05:302015-04-09T13:51:03.798+05:30എത്ര പറഞ്ഞാലും,വായിച്ചാലും തീരില്ലാത്ത സ്കൂൾജീവിതക...എത്ര പറഞ്ഞാലും,വായിച്ചാലും തീരില്ലാത്ത സ്കൂൾജീവിതകാലം...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-13935424711499981772015-03-31T18:17:10.266+05:302015-03-31T18:17:10.266+05:30മനോഹരമീ പുളിക്കഥ മനോഹരമീ പുളിക്കഥ Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-90053621703441238482015-03-30T20:00:53.814+05:302015-03-30T20:00:53.814+05:30ഇപ്പോഴാണ് നാവിൽ വെള്ളമൂറുന്ന പുളിക്കഥ ഈ ബ്ലോഗ് മു...ഇപ്പോഴാണ് നാവിൽ വെള്ളമൂറുന്ന പുളിക്കഥ ഈ ബ്ലോഗ് മുറ്റത്ത് വീണു കിടക്കുന്നത് കണ്ടത്.
മനോഹരമായി എഴുതി. ആ പഴയ കാലം നന്നായി പറഞ്ഞു.
പിന്നെ, ആ തോറ്റുപോയ പാട്ട് ഞമ്മക്ക് ഒന്നൂടെ പാടണം ട്ടോ... <3 ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-42901838642227074562015-03-27T18:12:29.877+05:302015-03-27T18:12:29.877+05:30സ്കൂൾ കാലങ്ങളിലെ ഓർമ്മകൾ മനോഹരമായി എഴുതിയിരിക്കുന്...സ്കൂൾ കാലങ്ങളിലെ ഓർമ്മകൾ മനോഹരമായി എഴുതിയിരിക്കുന്നു. ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-52385399547426928532015-03-25T14:40:26.583+05:302015-03-25T14:40:26.583+05:30കിനാവിൽ ഉദിച്ചുയർന്ന ഓർമ്മയുടെ ഓളങ്ങൾ...കിനാവിൽ ഉദിച്ചുയർന്ന ഓർമ്മയുടെ ഓളങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-16465062783162620932015-03-24T21:46:13.745+05:302015-03-24T21:46:13.745+05:30എഴുത്തും വരയുമൊക്കെ തുടരട്ടെ... ഒരു രസമല്ലേ... എഴുത്തും വരയുമൊക്കെ തുടരട്ടെ... ഒരു രസമല്ലേ... Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-65547797557890729592015-03-24T21:40:06.101+05:302015-03-24T21:40:06.101+05:30അപ്പൊ കഥാകാരി മാത്രമല്ല, വരക്കാരി കൂടിയാ അല്യോ!? ന...അപ്പൊ കഥാകാരി മാത്രമല്ല, വരക്കാരി കൂടിയാ അല്യോ!? ന്നാ പിന്നെ കഥേടെ കൂടെ മ്മടെ റാംജി ചെയ്യണ പോലെ ന്തേലുമൊക്കെ വരച്ച് വച്ചൂടെ കുഞ്ഞ്യേതായിട്ട് ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-35922328362670447132015-03-24T19:57:32.136+05:302015-03-24T19:57:32.136+05:30
@ചെറുവാടീ ആ നല്ല കാലത്തിന്റെ ഓർമ്മ പുതുക്കലിന്...

@ചെറുവാടീ ആ നല്ല കാലത്തിന്റെ ഓർമ്മ പുതുക്കലിന് ഒത്തിരി നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-37428647412770907432015-03-24T13:23:47.660+05:302015-03-24T13:23:47.660+05:30നിങ്ങളെയൊക്കെ ബ്ലോഗിൽ വീണ്ടും കാണുമ്പോൾ സന്തോഷമുണ്...നിങ്ങളെയൊക്കെ ബ്ലോഗിൽ വീണ്ടും കാണുമ്പോൾ സന്തോഷമുണ്ട് . ബ്ലോഗില സജീവമായിരുന്ന കാലത്ത് നല്ല പിന്തുണ നൽകിയവരിൽ ഒരാളാണ് ജാസ്മികുട്ടിയും .

ഓർമ്മകളുടെ ഈ തിരുശേഷിപ്പ് നന്നായി . എന്നാലും അറിയാവുന്ന ജോലിക്ക് പോയാൽ പോരായിരുന്നോ എന്ന് ചോദിക്കുന്നില്ല . കാരണം അത്തരം ഓർമ്മകളാണല്ലോ പിന്നെ കൂടുതൽ മധുരമുള്ളതായി മാറുക . എഴുത്ത് തുടരുക . സ്നേഹാശംസകൾ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-1440304363004944042015-03-23T22:32:04.893+05:302015-03-23T22:32:04.893+05:30@ N Pമുനീർ വരവിനും , ആദ്യ വായനയ്ക്കും നന്ദി.
@ Aj...@ N Pമുനീർ വരവിനും , ആദ്യ വായനയ്ക്കും നന്ദി.
@ Ajith ഇദ്ദേഹത്തിനും ഒത്തിരി നന്ദി :)
@ C v Thankappan അതെ മധുരപുളി... സന്തോഷം വായിച്ചതിൽ... നന്ദി.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-52634385639252605522015-03-23T22:19:55.508+05:302015-03-23T22:19:55.508+05:30മധുരപുളി തന്നെ സമ്മാനമായി കിട്ടിയല്ലോ!
സന്തോഷം!!
ആ...മധുരപുളി തന്നെ സമ്മാനമായി കിട്ടിയല്ലോ!
സന്തോഷം!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-14008027304179672492015-03-23T21:40:58.469+05:302015-03-23T21:40:58.469+05:30അദ്ധേഹമെന്ന ഇദ്ധേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വ...അദ്ധേഹമെന്ന ഇദ്ധേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു. കൊള്ളാം കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-77735066727287499072015-03-23T18:09:10.587+05:302015-03-23T18:09:10.587+05:30നല്ല ഓർമ്മകൾ .സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോക...നല്ല ഓർമ്മകൾ .സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന എഴുത്ത് . എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.com