tag:blogger.com,1999:blog-7907950619284817421.post1332310698861547233..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: വളയം പിടിച്ച വളക്കൈകൾJazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger10125tag:blogger.com,1999:blog-7907950619284817421.post-2769896470371779972015-09-23T22:35:47.353+05:302015-09-23T22:35:47.353+05:30പ്രചോദനപ്രദമായ ജീവിതം.
ആ ചരിത്രം ഇവിടെ എഴുതിയതിന് ...പ്രചോദനപ്രദമായ ജീവിതം.
ആ ചരിത്രം ഇവിടെ എഴുതിയതിന് താങ്ക്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-52777811448902698512015-08-30T19:29:36.189+05:302015-08-30T19:29:36.189+05:30കഥയല്ലിതു ജീവിതം.
മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീ...കഥയല്ലിതു ജീവിതം.
മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ജീവിതങ്ങള്‍....
വളരെ നന്നായി അവതരിപ്പിച്ചു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-50391692135435303512015-08-29T22:28:12.065+05:302015-08-29T22:28:12.065+05:30 എനിക്കിഷ്ടപ്പെട്ടത് ആ “ജിന്ന്” ടേപ്രിക്കാര്ഡറിനെ... എനിക്കിഷ്ടപ്പെട്ടത് ആ “ജിന്ന്” ടേപ്രിക്കാര്ഡറിനെയാണ്.പിന്നെ “കുഞ്ഞാണി” മലപ്പുറത്തെ പ്രധാനപ്പെട്ട ഓമനപ്പേരുകളില്‍ ഒന്നാണ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-67441265482926530792015-08-29T13:31:55.702+05:302015-08-29T13:31:55.702+05:30സത്യമായിട്ടും അഫ്സീത്ത ഇപ്പോഴും നിങ്ങളുടെ അടുത്ത് ...സത്യമായിട്ടും അഫ്സീത്ത ഇപ്പോഴും നിങ്ങളുടെ അടുത്ത് താമസിക്കുന്നുണ്ടോ?
അൽഭുതം തോന്നുന്നു...
കുറഞ്ഞ വാക്കുകളിൽ അവരുടെ ജീവിതത്തിന്റെ നിത്രം പകർത്തി...
നന്നായി എഴുതി....Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-3898933992260163012015-08-27T18:09:19.424+05:302015-08-27T18:09:19.424+05:30
Basheer vellarkkaad, Ramji sir, pravaasini , cher...
Basheer vellarkkaad, Ramji sir, pravaasini , cheruvaadi ,Bilaathipattanam..

നന്ദി ...സുഹൃത്തുക്കളേ .. സ്നേഹം....കൂടെ തിരുവോണാശംസകൾ... Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-57195326948593409632015-08-27T17:08:49.978+05:302015-08-27T17:08:49.978+05:30‘മലയാളിത്തം തീരെയില്ലാത്ത അവരുടെ മുഖത്തിനകത്ത്
ഒര...‘മലയാളിത്തം തീരെയില്ലാത്ത അവരുടെ മുഖത്തിനകത്ത്
ഒരു തനിമലയാളിയും,തന്റേടിയുമായ സ്ത്രീത്വം ഒളിഞ്ഞു കിടപ്പുണ്ടെന്ന്
വെളിവാക്കുന്നതായിരുന്നു ആ അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകൾ....!
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുൻപാണ് അവർ പ്രവാസജീവിത്തിലേക്ക് പ്രവേശിക്കുന്നത്.
അതിന്റെ കാരണമായ കഥയിലാണ് അവർ തുടങ്ങിയത്.. കഥയല്ലിതു ജീവിതമാണെങ്കിൽ
കൂടിയും കാലം പഴകുമ്പോൾ ഓരോ ജീവിതവും പഴമ്പുരാണങ്ങളായി മാറുകയെന്നത് വിധികല്പ്പിതമത്രെ!“

അതെ ഇത്തരം ജീവിതങ്ങൾ തന്നെയാണ് യഥാർത്ഥ കഥകൾ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-36028554835266662602015-08-27T12:55:02.650+05:302015-08-27T12:55:02.650+05:30ഒമാനീപ്പോയാൽ വീണ്ടും എഴുത്ത് വരോ ..? :)
എന്നിട്ടെ...ഒമാനീപ്പോയാൽ വീണ്ടും എഴുത്ത് വരോ ..? :)
എന്നിട്ടെനിക്ക് വരുന്നില്ലല്ലോ :(

അഫ്സീത്തയുടെ ജീവിതം വായിച്ചു ട്ടോ . നന്നായി പകർത്തി മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-85555697510055580752015-08-26T22:05:32.835+05:302015-08-26T22:05:32.835+05:30അഫ്സിത്താന്റെ കഥ ഇഷ്ടായി.
ഇനിയുള്ള ഭാഗങ്ങളിൽ കുഞ്...അഫ്സിത്താന്റെ കഥ ഇഷ്ടായി.

ഇനിയുള്ള ഭാഗങ്ങളിൽ കുഞ്ഞാണിയെകൂടി
ഉൾപ്പെടുത്തണേ ജാസ്മിക്കുട്ടീ
:-) Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-31887201210832931092015-08-26T20:27:52.695+05:302015-08-26T20:27:52.695+05:30അഫ്സീത്ത
വ്യത്യസ്തമായ എത്രയോ ജീവിതങ്ങള്‍.
നന്നായി....അഫ്സീത്ത
വ്യത്യസ്തമായ എത്രയോ ജീവിതങ്ങള്‍.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-26549295968042741012015-08-26T17:23:13.483+05:302015-08-26T17:23:13.483+05:30അഫ്സീത്താടെ കഥ നന്നായി എഴുതി.. ബാക്കി ഭാഗത്തിനായി ...അഫ്സീത്താടെ കഥ നന്നായി എഴുതി.. ബാക്കി ഭാഗത്തിനായി കാക്കുന്നു.. ഇങ്ങിനെ എത്രയോ ജന്മങ്ങൾ ജിവിതത്തിനോട് പടപൊരുതി. ഉള്ളിലെരിയുന്ന ഉമിത്തീയിലും പുറമെ പുഞ്ചിരിച്ച്...!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com