tag:blogger.com,1999:blog-7907950619284817421.post1259294179548494913..comments2023-08-22T17:21:25.386+05:30Comments on മുല്ലമൊട്ടുകള്‍..: പൂച്ചJazmikkuttyhttp://www.blogger.com/profile/04905365936566458735noreply@blogger.comBlogger22125tag:blogger.com,1999:blog-7907950619284817421.post-36247729883177421752013-11-10T21:41:05.364+05:302013-11-10T21:41:05.364+05:30നന്നായിരിക്കുന്നു കഥ
ആശംസകള്നന്നായിരിക്കുന്നു കഥ
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-46525627686014744342013-11-10T14:24:29.582+05:302013-11-10T14:24:29.582+05:30നന്നായിരിക്കുന്നു ഇനിയും നന്നാക്കാന്‍ ശ്രമിക്കുക നന്നായിരിക്കുന്നു ഇനിയും നന്നാക്കാന്‍ ശ്രമിക്കുക Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-60039732080863852412012-11-08T15:30:54.682+05:302012-11-08T15:30:54.682+05:30കുറെനാള്‍ കൂടിയിട്ടാണ് ഞാനും, വായനയുടെ ആദ്യ ദിവസംത...കുറെനാള്‍ കൂടിയിട്ടാണ് ഞാനും, വായനയുടെ ആദ്യ ദിവസംതന്നെ മറ്റൊരു തിരിച്ചു വരവ് അറിയിക്കുന്ന പോസ്റ്റിലെതത്തിച്ചതില് സന്തോഷം. പിന്നെ, വിശേഷാല്‍ വാര്‍ത്തക്കും.!

ഇനി കഥയിലേക്ക്, കഥ വല്ലാതെ വിസ്തരിച്ചു പറഞ്ഞത് പോയ പോലെ തോന്നിച്ചു. ഇങ്ങനെയല്ലാതെയും ഇക്കഥ മനോഹരമായ് അവതരിപ്പിക്കാന്‍ ജാസ്മിക്കുട്ടീടെ ഉമ്മക്കാകുമെന്നു നേരത്തെയുള്ള മറ്റെഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, സ്വല്പം കൂടെ 'ധ്യാനം' ആവാം എന്നൊരഭിപ്രായം അറിയിക്കുന്നു.

വീണ്ടും കണ്ടതില്‍ ഇനിയും കാണാമെന്ന പ്രതീക്ഷയില്‍... സന്തോഷം.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-38670296389658654312012-10-28T21:49:39.878+05:302012-10-28T21:49:39.878+05:30കഥ നന്നായീട്ടോ... താലോലിച്ച് വളർത്തി വലുതാക്കിയവർ ...കഥ നന്നായീട്ടോ... താലോലിച്ച് വളർത്തി വലുതാക്കിയവർ അന്യരായി തീരുമ്പോഴുള്ള നിസ്സഹായത അനുഭവവേദ്യമായി...

“ഉണ്ണിക്കുട്ടന്റെ പ്രായത്തില്‍ മോനുട്ടനെ ഒക്കത്തിരുത്തി മാത്രം എവിടെയെങ്കിലും പോകാറുള്ളത് ഓര്‍ത്തു“

ഈ വാക്യത്തിന്റെ ഘടനയിൽ എന്തോ ഒരു പോരായ്മ പോലെ...

വീണ്ടും ബൂലോകത്തേക്ക് സ്വാഗതം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-42432570420414063562012-10-25T21:23:42.713+05:302012-10-25T21:23:42.713+05:30ജാസ്മിക്കുട്ടിയെ കണ്ടിട്ടും കേട്ടിട്ടും കുറെ നാള...ജാസ്മിക്കുട്ടിയെ കണ്ടിട്ടും കേട്ടിട്ടും കുറെ നാളായി. സുഖമാണല്ലോ....

വരാം വീണ്ടും ഈ വഴിക്ക്, പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ അയച്ചാല്‍ ഉപകാരമായിരിക്കുംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-10183413989833378382012-09-30T11:00:14.679+05:302012-09-30T11:00:14.679+05:30
അമ്മയ്ക്ക് ബൂലോകത്തേയ്ക്കും മകള്‍ക്ക് ഭൂലോകത്തേയ...
അമ്മയ്ക്ക് ബൂലോകത്തേയ്ക്കും മകള്‍ക്ക് ഭൂലോകത്തേയ്ക്കും സ്വാഗതം !!!

ഇതു തന്നെ എനിക്കും പറയാനുള്ളത്..

പിന്നെ കഥ എനിക്കിഷ്ടപ്പെട്ടില്ല..തിടുക്കത്തിൽ പറഞ്ഞു കളഞ്ഞുപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-2351205041975064302012-09-20T13:13:00.628+05:302012-09-20T13:13:00.628+05:30അത് ശരി.......ഇങ്ങനെ ഒരു സുവിശേഷമുണ്ടായിരുന്നോ.......അത് ശരി.......ഇങ്ങനെ ഒരു സുവിശേഷമുണ്ടായിരുന്നോ.... വാവയ്ക്കും വാവയുടെ അമ്മയ്ക്കും നല്ലതു മാത്രം വരട്ടെ.....

ഇനിയും എഴുതുമല്ലോ......കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-90875328917425742762012-09-19T09:10:41.547+05:302012-09-19T09:10:41.547+05:30നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്...നന്നായിട്ടുണ്ട്.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മലയാള സിനിമ റോക്ക്സ് ........ വായിക്കണേ............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-84209895617801195162012-09-18T00:55:22.829+05:302012-09-18T00:55:22.829+05:30പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ...പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ്ടാകുക.ചിലര്‍ക്ക് ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുന്നതിന്റെ മണം , മറ്റു ചിലര്‍ക്കാവട്ടെ മീനും,ഇറച്ചിയും,കാണുന്നത് പോലും മനം പിരട്ടലുളവാക്കും .. എന്നാല്‍ എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ് എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം .

ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്റെ ബ്ലോഗ് വായിക്കണ്ട എന്ന് ,അസ്വസ്ഥത പിന്നെ എങ്ങിനെ ഉണ്ടാകാതിരിക്കും ?

വീണ്ടും കണ്ടതില്‍ ഒരു പാട് സന്തോഷം ,കുറച്ചു വിട്ടു നിന്നതിന്റെ ക്ഷീണം വരികളില്‍ കാണുന്നുണ്ട് ,എന്നാലും കുഴപ്പമില്ല ,ഇടക്കാലത്തു നിന്നു പോയ പോസ്റ്റുകള്‍ പൊടിതട്ടി ഓരോന്നായി വന്നോട്ടെ !! (പുതിയ മെമ്പര്‍ക്ക് ഒരു ബിഗ് ഹായ് )ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-82864704958749184472012-09-17T18:08:19.617+05:302012-09-17T18:08:19.617+05:30അനിയത്തിക്കുട്ടീടെ പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം ക...അനിയത്തിക്കുട്ടീടെ പോസ്റ്റ് കണ്ടപ്പോള്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേല..
നന്നായിട്ടുണ്ട് കേട്ടോ..
"സുജ ആ പൂച്ചയെ ബഹുമാനത്തോടെ നോക്കി."
ഈ വരിക്ക് ഒരു പ്രത്യേക ലൈക് !
പിന്നെ ഇതില്‍ക്കൂടി തിരിച്ചിലാനും ഒരഭിനന്ദനം അറിയിക്കുന്നു.
mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-77737583144710900892012-09-17T12:14:13.138+05:302012-09-17T12:14:13.138+05:30കഥ വായിച്ചുപോകുന്നു...... കുഞ്ഞുവാവ സുഖമായിരിക്കുന...കഥ വായിച്ചുപോകുന്നു...... കുഞ്ഞുവാവ സുഖമായിരിക്കുന്നല്ലോ അല്ലെ?Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-55576791547474417242012-09-16T23:00:03.562+05:302012-09-16T23:00:03.562+05:30വീണ്ടും സ്വാഗതം... ഇനി ഇവിടെ സജീവമായി ഉണ്ടാകുമല്ലോ...വീണ്ടും സ്വാഗതം... ഇനി ഇവിടെ സജീവമായി ഉണ്ടാകുമല്ലോ അല്ലേ...? കഥ ഒറ്റയിരുപ്പില്‍ മിനുക്കുപണികളൊന്നും ഇല്ലാതെ എഴുതിയതുകൊണ്ട് കുഴപ്പമില്ല. കുഞ്ഞുവാവക്കും സ്വാഗതം.

ഞാനും ഒരു കുഞ്ഞുവാവയെ കാത്തിരിക്കാണ്. തിരിച്ചിലാത്തിക്ക് ബ്ലോഗെന്ന് കേള്‍ക്കുംബോള്‍ കുഴപ്പമൊന്നും ഇല്ല, കാണുംബോഴാണ് പ്രശ്നം... പ്രത്യേകിച്ച് ബ്ലോഗിന് മുന്നില്‍ ഇരിക്കുന്ന എന്നെ.. :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-88038844620508051822012-09-15T17:13:14.616+05:302012-09-15T17:13:14.616+05:30ഇതായിരുന്നല്ലെ കാണാതിരുന്നത്. അഭിനന്ദനങ്ങള്‍ ആശംസക...ഇതായിരുന്നല്ലെ കാണാതിരുന്നത്. അഭിനന്ദനങ്ങള്‍ ആശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-63559030285954215572012-09-15T12:34:43.314+05:302012-09-15T12:34:43.314+05:30ഈ പാവത്തെ എല്ലാരും മറന്നെന്നാ കരുതിയത്..പതിവ് പോലെ...ഈ പാവത്തെ എല്ലാരും മറന്നെന്നാ കരുതിയത്..പതിവ് പോലെ സ്നേഹത്തോടെ കമെന്റ് രേഖപ്പെടുത്തിയ എന്റെ പ്രിയപ്പെട്ട ചങ്ങാതിമാര്‍ക്കെല്ലാം നന്ദി.ഒറ്റയിരുപ്പിന് എഴുതി പോസ്റ്റിയതാണ്.അക്ഷമക്കാരിയായ എനിക്ക് മിനുക്ക് പണികളൊന്നും നടത്താന്‍ പറ്റിയില്ല.അതിന്റെ കുറവുകളും കാണും..ക്ഷമിക്കു ഇസ്മായില്‍ ഭായ്..:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-35363660831951634822012-09-14T20:04:01.096+05:302012-09-14T20:04:01.096+05:30അറ്റുപോകുന്ന ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അവസ്...അറ്റുപോകുന്ന ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അവസ്ഥയെ നന്നായി പറഞ്ഞു കഥയില്‍. .,
ഒരു വലിയ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം ജാസ്മികുട്ടി.
ആശംസകള്‍ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-41290800331225551082012-09-14T11:11:08.376+05:302012-09-14T11:11:08.376+05:30കാലം ബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചകള്‍ വളരെയേറെയാണ്...കാലം ബന്ധങ്ങളില്‍ വരുന്ന അകല്‍ച്ചകള്‍ വളരെയേറെയാണ് .അതിന്റെ ചില നിമിഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-8160202234509807752012-09-14T02:00:23.276+05:302012-09-14T02:00:23.276+05:30കഥ മോശമാണെന്നല്ല എങ്കിലും തീര്‍ച്ചയായും താങ്കള്ക്...കഥ മോശമാണെന്നല്ല എങ്കിലും തീര്‍ച്ചയായും താങ്കള്‍ക്കു ഇതിനെക്കാള്‍ നന്നായി എഴുതാന്‍ കഴിയും..കൂടുതല്‍ നല്ല സൃഷ്ടിയുമായി ഇനിയും വരുമല്ലോ
'നാലും കൂടിയ കവല'എന്നാല്‍ നാല്ക്കവല ആണോ?

(കുഞ്ഞുവാവക്കു നന്മ നേരുന്നു ..
എന്നാ പിന്നെ ശരി അങ്ങനെ തന്നെ... )ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-35341954013777389202012-09-14T01:22:33.955+05:302012-09-14T01:22:33.955+05:30ആശംസകൾ... നല്ല കഥ... ഒരു കാലഘട്ടം ഒക്കെ കഴിഞ്ഞ് സ്...ആശംസകൾ... നല്ല കഥ... ഒരു കാലഘട്ടം ഒക്കെ കഴിഞ്ഞ് സ്വന്തം കുടുംബങ്ങൾ ഒക്കെ ആയികഴിഞ്ഞാൽ രക്തബന്ധങ്ങൾക്ക് ദൂരം കൂടും അല്ലേ ? നന്നായെഴുതി ... പക്ഷേ എന്താണീ ഫുള്ളി ഓട്ടോമാറ്റിക്ക് ksrtc ?Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-78256779477484631882012-09-13T22:57:08.794+05:302012-09-13T22:57:08.794+05:30ഭംഗിയോടെ ഒതുക്കത്തോടെ തഴുകി കടന്നുപോയ കഥ.ഭംഗിയോടെ ഒതുക്കത്തോടെ തഴുകി കടന്നുപോയ കഥ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-46732901552266188412012-09-13T20:09:57.314+05:302012-09-13T20:09:57.314+05:30എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.....എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ് എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം

ഇത് ഗവേഷണം നടത്തേണ്ട ഒരു വിഷയമാണല്ലോ. ഗൂഗിളിനോട് പറയാം ബ്ലോഗിന് ഇങ്ങനേയും ഒരു പാര്‍ശ്വഫലം കണ്ടുവരുന്നുണ്ടെന്ന്....!!!

“കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചങ്ങല.കഴുത്തില്‍ സ്വര്‍ണ്ണമാല . അവന്റെ ആ രൂപവും, ഭാവഹാദികളും ഏതോ ധനാഡ്യനെ അനുസ്മരിപ്പിച്ചു.”
എനിക്ക് ഇങ്ങനത്തെ മനുഷ്യരെ കാണുമ്പോള്‍ ഓക്കാനം വരും. ഞാന്‍ എത്രയും വേഗം അവരുടെ സമിപ്പത്തുനിന്ന് ഓടിപ്പോകും.
കഥ നന്നായീട്ടോ.
ജാസ്മിക്കുട്ടീടെ അനിയത്തിക്കുട്ടിയ്ക്ക് സ്നേഹവും ആശംസകളുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-56247923456564808562012-09-13T20:04:39.258+05:302012-09-13T20:04:39.258+05:30രണ്ടുതവണ കമന്റിട്ടത് അപ്രത്യക്ഷമായി. ഒന്നുകൂടി നോക...രണ്ടുതവണ കമന്റിട്ടത് അപ്രത്യക്ഷമായി. ഒന്നുകൂടി നോക്കട്ടെ.

അമ്മയ്ക്ക് ബൂലോകത്തേയ്ക്കും മകള്‍ക്ക് ഭൂലോകത്തേയ്ക്കും സ്വാഗതം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7907950619284817421.post-69626802964749719092012-09-13T15:20:05.976+05:302012-09-13T15:20:05.976+05:30പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ...പലര്‍ക്കും പലവിധത്തിലാണ് ഗര്‍ഭ കാല അസ്വസ്ഥതകള്‍ ഉണ്ടാകുക.ചിലര്‍ക്ക് ഭക്ഷണ വസ്തുക്കള്‍ പാകം ചെയ്യുന്നതിന്റെ മണം , മറ്റു ചിലര്‍ക്കാവട്ടെ മീനും,ഇറച്ചിയും,കാണുന്നത് പോലും മനം പിരട്ടലുളവാക്കും .. എന്നാല്‍ എനിക്കാകട്ടെ ഇതൊന്നുമായിരുന്നില്ല പ്രഥമ അസ്വസ്ഥത.. ബ്ലോഗ് എന്ന വാക്ക് കേട്ടാല്‍ പോലും ഓക്കാനം ..ഇന്നിപ്പോള്‍ ബ്ലോഗ്---_ ഗര്ഭാദി അസ്വസ്ഥതകള്‍ ഒക്കെ വിട്ടു ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുകയാണ്..ജാസ്മിക്കുട്ടിക്കു ഒരു അനിയത്തി കുട്ടി വന്ന കാര്യം കൂടി എല്ലാരെയും അറിയിക്കട്ടെ...എന്നാ പിന്നെ ശെരി അങ്ങിനെ തന്നെ...:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.com